• Search results for Alia Bhatt
Image Title
alia

രണ്‍ബീര്‍-ആലിയ വിവാഹം യൂറോപ്പില്‍? പ്രതികരിച്ച് ആലിയ ഭട്ട് 

വിവാഹം യൂറോപ്പില്‍ നടക്കുമെന്നും സ്ഥലം നേരില്‍ കണ്ട് ഉറപ്പിക്കാനാണ് ഇരുവരും ഒന്നിച്ച് പോയതെന്നായിരുന്നു വാര്‍ത്ത

Published on 17th May 2019
alia

ജാക്കി ഷറോഫിന്റെ മകനൊപ്പം ആലിയയുടെ ​ഗ്ലാമർ നൃത്തം; ഏറ്റെടുത്ത് ആരാധകർ (വിഡിയോ)

ടൈഗർ ഷറോഫിന്റെയും ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് സോങാണ് പുറത്തുവിട്ടിരിക്കുന്നത്

Published on 1st May 2019
kangana

മരിക്കുന്നത് വരെ കങ്കണയ്‌ക്കെതിരെ ഒന്നും പറയില്ല; ആലിയ-കങ്കണ വിവാദത്തില്‍ മഹേഷ് ഭട്ട് 

തന്റെ നിര്‍മ്മാണ കമ്പനിയായ വിശേഷ് ഫിലിംസില്‍ നിന്ന് ബോളിവുഡ് കരിയര്‍ തുടങ്ങിയ ഒരാള്‍ക്കെതിരെയും സംസാരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നാണ്‌ മഹേഷ് ഭട്ടിന്റെ നിലപാട്‌
 

Published on 1st May 2019
ananya

'വരുണിനോട് എനിക്ക് പ്രണയമാണ്'; കുറച്ച് അരോചകമാണ് പക്ഷെ, തുറന്നുപറഞ്ഞ് അനന്യ

നടന്‍ വരുണ്‍ ധവാനോട് തനിക്ക് പ്രണയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ

Published on 30th April 2019
priyanka

ഹോം മെയ്ഡ് ഐസ്‌ക്രീം കഴിച്ച് ഇഷ അംബാനിയുടെ വീട്ടില്‍ രാത്രി ആഘോഷം; ആലിയ മിസ്സാക്കിയെന്ന് പ്രിയങ്ക ചോപ്ര

ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് താരം ആഘോഷരാത്രിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Published on 29th April 2019
alia

'അച്ഛനെ സംവിധായകനായി അറിയില്ല, അതുകൊണ്ടുതന്നെ ഒപ്പം ജോലിചെയ്യുന്നത് അത്ര എളുപ്പമാകില്ല'; മഹേഷ് ഭട്ടിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആലിയ ഭട്ട് 

സടക് 2 എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്  മഹേഷ് ഭട്ട്

Published on 28th April 2019
alia

ആലിയക്ക് കാമുകനെക്കുറിച്ചേ ചിന്തയുള്ളു; വരുണ്‍ ധവാനെ രണ്‍ബീര്‍ എന്ന് വിളിച്ച് താരം, കൂട്ടച്ചിരി(വിഡിയോ) 

ചമ്മി മുഖം പൊത്തി ചിരിക്കുന്ന ആലിയയെയും വിഡിയോയില്‍ കാണാം

Published on 16th April 2019
alia_kankana

ആലിയയെ തോല്‍പ്പിച്ചെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു; തോല്‍പ്പിക്കാന്‍ എന്തിരിക്കുന്നെന്നും കങ്കണ

ആലിയയുടെ ഗള്ളി ബോയിലെ അഭിനയത്തെ വിമര്‍ശിച്ചാണ് കങ്കണയുടെ പരാമര്‍ശം

Published on 11th April 2019

'രണ്‍ബീര്‍ സ്വീറ്റ് ആന്‍ഡ് കെയറിങ് : ഭാവി മരുമകനെ പ്രശംസിച്ച് ആലിയയുടെ അമ്മ

രണ്‍ബീറിനെ സ്വീറ്റ് ആന്‍ഡ് കെയറിങ് എന്നാണ് സോണി വിശേഷിപ്പിച്ചത്. ഒരു നടനെന്നതിലുപരി രണ്‍ബീര്‍ വളരെ നല്ല ഒരു മനുഷ്യനാണെന്നും സോണി പറഞ്ഞു.

Published on 29th March 2019
kangana_1

ഞാന്‍ നിങ്ങളുടെ മകളാണെന്ന കാര്യം നിങ്ങള്‍ മറന്നുവോ?: കരണിനോട് ആലിയ

കരണ്‍ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വീഡിയോ കോളിലൂടെ ആലിയ നല്‍കിയ ഒരു സന്ദേശമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

Published on 27th March 2019
deepika2

'നിങ്ങളെ നിരാശപ്പെടുത്തിയതിന് മാപ്പ്, ഇനി ഞാന്‍ കഠിനാധ്വാനം ചെയ്യും'; ആലിയ മികച്ച നടിയായതിന് പിന്നാലെ ക്ഷമാപണവുമായി ദീപിക

ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡിന് അവസാന റൗണ്ടില്‍ എത്തിയെങ്കിലും ആലിയ ഭട്ടിന്റെ റാസിക്കു മുന്‍പില്‍ ദീപികയുടെ പത്മാവത് വീഴുകയായിരുന്നു

Published on 26th March 2019
alia

അവാര്‍ഡ് വേദിയില്‍ രണ്‍ബീറിനോട് ഐ ലവ് യൂ പറഞ്ഞ് ആലിയ; മുഖം പൊത്തി ചിരിച്ച് രണ്‍ബീറും (വിഡിയോ) 

പതിനായിരകണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി രണ്‍ബീറിനോടുള്ള പ്രണയം തുറന്നുപറഞ്ഞ്‌ നടി ആലിയ ഭട്ട്

Published on 24th March 2019
ALIA

പിറന്നാളിന് ആലിയ നല്‍കിയ സമ്മാനത്തുക കണ്ട് ഞെട്ടി ഡ്രൈവറും സഹായിയും; ഇരുവരും ഇനി മുംബൈയിലെ പുതിയ വീട്ടിലേക്ക്  

സിനിമയിലേക്കെത്തിയ നാള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയുമാണ് താരം ഞെട്ടിച്ചിരിക്കുന്നത്

Published on 19th March 2019
rrr

400 കോടി ബജറ്റില്‍ ചരിത്ര സിനിമയുമായി രാജമൗലി;  ആലിയ നായിക, പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണ്‍

സിനിമയുടെ ഫഌഷ് ബാക്കില്‍ പ്രധാന വേഷത്തിലാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്

Published on 14th March 2019

Search results 1 - 15 of 37