Advanced Search
Please provide search keyword(s)- Search results for Allahabad High Court
Image | Title | |
---|---|---|
![]() | 'ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും'; പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിഹിന്ദുമതത്തില് ദൈവത്വത്തിന്റെ പ്രതീകമാണ് പശുവെന്ന് ജസ്റ്റിസ് ഷമീം അഹമ്മദ് | |
![]() | ബാബരി മസ്ജിദ് ഗൂഢാലോചന: അഡ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളിഅഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരെയാണ് ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത് | |
![]() | വീട് എവിടെയാണ്?, ഹൈക്കോടതി ജഡ്ജിയെ നേരിട്ട് വിളിച്ച് ചോദിച്ചു; എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്ഉത്തര്പ്രദേശില് അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് ഫോണില്‍ വീട് എവിടെയാണ് എന്ന് ചോദിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ | |
രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്ന് തെളിഞ്ഞിട്ടില്ല; സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് ജാമ്യംസിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി പറഞ്ഞു | ||
![]() | 'ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്', ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ നിര്‍ദേശം, വാട്‌സ്ആപ്പില്‍ ലിങ്ക്; തട്ടിപ്പ്ഉത്തര്പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം | |
![]() | സിദ്ധിഖ് കാപ്പനു ജാമ്യമില്ല, ഹര്‍ജി ഹൈക്കോടതി തള്ളിഹാഥ്രസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ, 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത് | |
![]() | സാമുദായിക സംഘര്‍ഷം; യാത്രക്കാര്‍ക്ക് ഒരാഴ്ച സൗജന്യമായി കുടിവെള്ളം നല്‍കണം; പ്രതിയോട് കോടതിഇത് സമാധാനപൂർവം നടത്തുന്നതിനു വേണ്ട സഹായം നല്‍കാന്‍ പോലീസിനോടും പ്രാദേശിക ഭരണകൂടത്തോടും കോടതി നിർദേശിച്ചു | |
'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി | ||
![]() | 'ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല'; പോക്സോ കേസ് പ്രതിയുടെ ജയിൽശിക്ഷയിൽ ഇളവ് നൽകി അലഹബാദ് ഹൈക്കോടതി10 വയസുകാരനെ വദനസുരതം ചെയ്യിച്ച കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം | |
![]() | ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ജീവിതത്തിന്റെ ഭാഗം; വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമെന്ന് ഹൈക്കോടതിലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സാമൂഹിക ധാര്‍മ്മികതയുടെ വീക്ഷണക്കോണിലല്ല നോക്കിക്കാണേണ്ടതെന്നും കോടതി | |
![]() | 20 വര്‍ഷമായി മാസ ശമ്പളം 450 രൂപ; അടിമപ്പണി തന്നെയെന്ന് കോടതി, നടപടിനാനൂറ്റി അന്‍പതു രൂപ മാസ ശമ്പളത്തിന് ഒരാളെക്കൊണ്ടു ജോലി ചെയ്യിക്കുന്നത് അടിമപ്പണി തന്നെയെന്ന് അലഹാബാദ് ഹൈക്കോടതി | |
![]() | പശുവിന് മൗലികാവകാശം നല്‍കാന്‍ നിയമം പാസാക്കണം, ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതിപശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടു | |
![]() | 'ഇത് വംശഹത്യക്ക് സമം'; ഓക്സിജൻ ലഭിക്കാതെയുള്ള മരണത്തിൽ അലഹബാദ് ഹൈക്കോടതിഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നത് വംശഹത്യക്ക് സമമെന്ന് അലഹബാദ് ഹൈക്കോടതി | |
ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതിബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത് | ||
ജഡ്ജിമാര്‍ വരുന്നത് കണ്ടാല്‍ മാറി നില്‍ക്കണം, ബഹുമാനിക്കണം; ഉത്തരവ്, ട്വിറ്ററില്‍ പ്രതിഷേധംപദവികള്ക്കനുസരിച്ചുള്ള ബഹുമാനം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കണമെന്നും നടന്ന് വരുമ്പോള്‍ ബഹുമാനസൂചകമായി മാറി നില്‍ക്കണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും |
Search results 1 - 15 of 15