Advanced Search
Please provide search keyword(s)- Search results for Aluva
Image | Title | |
---|---|---|
ഫ്ളാറ്റിൽ കയറി ഗുണ്ടകൾ മർദിച്ചെന്ന് നടിയുടെ പരാതി; പൊലീസ് കേസെടുത്തുകേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറയുന്നു | ||
![]() | ഇത് കൃഷിമന്ത്രിയുടെ വിജയ പ്രഖ്യാപനം, ആലുവ പാലസിൽ നൂറു മേനി വിളവെടുപ്പ്, കലക്ടർക്ക് സമ്മാനമായി കാച്ചിലും കിഴങ്ങുംകോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി താമസിച്ച ആലുവ പാലസിൽ നട്ടുവളർത്തിയ പച്ചക്കറികളാണ് വിളവെടുത്തത് | |
![]() | കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും | |
![]() | ആലുവ മണപ്പുറത്ത് ഇന്ന് മുതൽ ബലിതർപ്പണം പുനരാരംഭിക്കുംപുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും | |
പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവ മണപ്പുറം മുങ്ങി; ഏലൂരില്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിഅതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ | ||
പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിനെ തുറന്നുകാട്ടി സ്റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി (വിഡിയോ)ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം | ||
![]() | 1336 അതിഥി തൊഴിലാളികൾകൂടി സ്വന്തം നാട്ടിലേക്ക്; രണ്ട് ട്രെയിനുകൾ പുറപ്പെട്ടുതിരുവനന്തപുരത്തുനിന്നും ജാർഖണ്ഡിലേക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ പുറപ്പെട്ടത് | |
കോടതി മുറിക്കുള്ളില്‍ പാമ്പിന് കുഞ്ഞുങ്ങള്‍; കേസുകള്‍ നിര്‍ത്തിവെച്ച് തള്ളപ്പാമ്പിനായി മണിക്കൂറുകളോളം തിരച്ചില്‍; നിരാശപാമ്പിന് വിഷമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് മണിക്കൂറുകളോളം നിര്‍ത്തിവെച്ച കോടതി നടപടി പുനരാരംഭിച്ചത് | ||
നഗരസഭാ ഓഫീസില്‍ അടിവസ്ത്രം മാത്രം ധരിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം; 'ഫ്രീ ഷോ' നീണ്ടത് ഒരു മണിക്കൂറോളംഒരു മണിക്കൂറോളം ഓഫീസില്‍ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാര്‍ ഓട്ടോയില്‍ എത്തിയാണ് കൊണ്ടുപോയത് | ||
തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി; അമ്മയുടെ ക്രൂര മര്‍ദനത്തിന് ഇരയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരംആലുവയില് താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദനത്തിന് ഇരയായത് | ||
![]() | 'മെട്രോയും കൊച്ചിയും ഒരുപാടിഷ്ടമായി'; ടെന്‍ഷനടിച്ച് വീട്ടുകാരും പൊലീസും, മൂവര്‍സംഘം ഒളിച്ചോടിയത് സ്കൂളിലേക്കെന്ന് പറഞ്ഞ്മെട്രോ കാണാൻ കാസർകോട് നിന്നും വീട്ടിൽ പറയാതെ കൊച്ചിയിലെത്തിയ എട്ടാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. സ്കൂളിലേക്കെന്ന് പറഞ്ഞാണ് മൂവർ സംഘം തിങ്കളാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയത്. 5000 രൂപ എങ്ങനെയൊക്കെയോ സം | |
വെള്ളപ്പൊക്കത്തിന്റെ ബാക്കിപത്രം2018 ആഗസ്റ്റ് മാസത്തിലെ ഏറ്റവും വലിയ പ്രതീക്ഷ ഓണക്കാലത്തെക്കുറിച്ചുള്ളതായിരുന്നു. | ||
![]() | നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചു; കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്ആലുവ അമ്പാട്ട്കാവിലാണ് അപകടമുണ്ടായത് | |
കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. | ||
![]() | ആ കുട്ടി പറന്നുയര്‍ന്നത് ജീവിതത്തിലേക്ക്; ആലുവയില്‍ നേവി അതിസാഹസികമായി കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ (വീഡിയോ)കെട്ടിടത്തിന് മുകളില്‍ പകച്ച് നിന്ന കുഞ്ഞിനെ രക്ഷാപ്രവര്ത്തകന് ടെറസിലേക്ക് ഇറങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റി |
Search results 1 - 15 of 84