• Search results for Amala Paul
Image Title
amala

കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരം 

ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Published on 10th April 2019
amala-paul

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ

Published on 4th April 2019
amala_paul_1

സിഗററ്റ് വലിച്ച് അമലപോള്‍; സ്വപ്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചീത്തവിളി

താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 18th December 2018

വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു ? ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'രാക്ഷസന്‍' നായകന്‍

രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാലും അമലപോളും ആയിരുന്നു നായികാനായകന്മാര്‍

Published on 28th November 2018

'എന്റെ പാന്റ്‌സ് ജോഗിങിന് പോയിരിക്കുകയാണ്, കണ്ടെത്തിത്തരുമോ പ്ലീസ്..'; പരിഹാസക്കമന്റിന് മറുപടിയുമായി അമല

ട്രൗസര്‍ ധരിച്ച് തോണി തുഴയുന്ന അമലയോട് 'പാന്റ്‌സ് എവിടെ' എന്ന ചോദ്യവുമായി ഒരാളെത്തിയത്.

Published on 4th November 2018
AMALA_SUSI

'എന്നെ ചീത്ത വിളിക്കുന്നതുകേട്ട് അയാളുടെ ഭാര്യ ചിരിച്ചു, നാണം കെടുത്തി പേടിപ്പിക്കാമെന്നാണോ വിചാരം'; സുസിക്കും ഭാര്യക്കും എതിരേ അമല

നടിയും സംവിധായകയുമായ ലീന മണിമേഖലയ്ക്ക് പിന്നാലെയാണ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് അമല രംഗത്തെത്തിയത്

Published on 24th October 2018
AMALA

മീടൂ വെളിപ്പെടുത്തലുമായി അമല പോള്‍; 'ആ സംവിധായകനില്‍ നിന്ന് എനിക്കും മോശം അനുഭവമുണ്ടായി'

പ്രധാന നായികയായിരുന്നിട്ടും തന്നോട് ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയും അശ്ലീല ചുവയോടെയും സംസാരിച്ചെന്നാണ് അമല പറയുന്നത്

Published on 24th October 2018
amala

വെള്ള വസ്ത്രത്തില്‍ അതിമനോഹരിയായി അമല പോള്‍; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്ങാവുന്നത്

Published on 24th September 2018
amala_paul

ആക്ഷന്‍ രംഗം ചെയ്യുന്നതിനിടെ അമല പോളിന് പരുക്ക്

കൈയിന് പരുക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്

Published on 14th August 2018
amala_paul

'നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാന്‍ എനിക്കുള്ളത് ബോള്‍സ് അല്ല ഓവറിയാണ്'; അമല പോള്‍

നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാനാവില്ലെന്നും സ്ത്രീകളുടെ ശരീരഭാഷ വ്യത്യസ്തമാണെന്നുമാണ് താരം പറയുന്നത്

Published on 11th August 2018
amala

ഓഫര്‍ തരുന്നവരൊക്കെ ചോദിച്ചത് ബിക്കിനിയില്‍ അഭിനയിക്കാമോ എന്ന്; പക്ഷെ ആദ്യ ബോളിവുഡ് ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ 

അര്‍ജുന്‍ രാംപാലിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോള്‍

Published on 22nd July 2018
AMALA

'അമലപോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം', എനിക്കതു കാണുമ്പോള്‍ ദേഷ്യം വരും

വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ ചിലര്‍ തുടര്‍ച്ചയായി വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. തനിക്കതെല്ലാം ശല്യമായിട്ടാണ് തോന്നുന്നത്

Published on 11th May 2018

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് : അമല പോളിനെ ചോദ്യം ചെയ്യാം ; 15 ന് ഹാജരാകാന്‍ നിര്‍ദേശം

മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല നല്‍കിയ ഹര്‍ജി 10 ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും കോടതി

Published on 9th January 2018

അമലപോളിന്റെ വാദം തെറ്റ് ; നടിയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

അമല പോളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ നടിക്ക് ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച്

Published on 5th January 2018
amala

ഷൂട്ടിങ് തിരക്കെന്ന് അമല പോള്‍; ചോദ്യം ചെയ്യലിനു ഹാജരായില്ല

ഷൂട്ടിങ് തിരക്കെന്ന് അമല പോള്‍; ചോദ്യം ചെയ്യലിനു ഹാജരായില്ല

Published on 19th December 2017

Search results 1 - 15 of 23