Advanced Search
Please provide search keyword(s)- Search results for Amarinder Singh
Image | Title | |
---|---|---|
'അന്നേ പറഞ്ഞില്ലേ, സ്ഥിരതയുള്ള ആളല്ലെന്ന്'; സിദ്ദുവിന്റെ രാജിക്കു പിന്നാലെ അമരീന്ദര്പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നാലെ പരിഹാസവുമായി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് | ||
![]() | 'ഇമ്രാന് ഖാനുമായി ബന്ധം, പാകിസ്ഥാന് സൈനിക മേധാവിയുമായി സൗഹൃദം'; സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്ന് അമരീന്ദര്‍ | |
'ഈ പാര്‍ട്ടിയില്‍ ഇനിയും തുടരാനില്ല'; കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച് അമരിന്ദര്‍ സിങ്മോശമായ രീതിയിലാണ് കോണ്‍ഗ്രസ് തന്നോടു പെരുമാറിയതെന്ന് അമരിന്ദര്‍ | ||
'കർഷക സമരം വികസനത്തെ ബാധിക്കുന്നു; പഞ്ചാബിനെ ശല്യം ചെയ്യരുത്'- അമരിന്ദർ സിങ്'കർഷക സമരം വികസനത്തെ ബാധിക്കുന്നു; പഞ്ചാബിനെ ശല്യം ചെയ്യരുത്'- അമരിന്ദർ സിങ് | ||
'പറയു, മൊഹാലിക്ക് എന്താണ് കുഴപ്പം?'- ഐപിഎല്‍ വേദി അനുവദിക്കാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി'പറയു, മൊഹാലിക്ക് എന്താണ് കുഴപ്പം?'- ഐപിഎല്‍ വേദി അനുവദിക്കാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി | ||
'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തുബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. | ||
'യുപിയിലെ പതനത്തിന് ആരാണ് കാരണം? കോൺഗ്രസ് ഒരിക്കലും പഠിക്കില്ല'- പരിഹസിച്ച് അമരീന്ദർപഞ്ചാബിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിനെതിരായ ജനവികാരമാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞത് | ||
![]() | 18-44 പ്രായക്കാർക്ക് സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ വിതരണം: തീരുമാനം റദ്ദാക്കി പഞ്ചാബ് സർക്കാർവാക്സിൻ ലഭിക്കാനായി സ്വകാര്യ ആശുപത്രികൾ നൽകിയ പണം തിരികെ നൽകുമെന്നും സർക്കാർ അറിയിച്ചു | |
അടുത്ത വര്‍ഷം ബൂത്തിലേക്ക്; പ്രശാന്ത് കിഷോറിനെ മുഖ്യ ഉപദേശകനാക്കി ക്യാപ്റ്റന്‍2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനയും | ||
![]() | അതിര്‍ത്തിയില്‍ കര്‍ഷകരുമായി 'ഏറ്റുമുട്ടി' പൊലീസ്; പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാര്‍ തമ്മില്‍ വാക്പോര് | |
![]() | അപമാനിച്ച് ഇറക്കിവിട്ടു; നിയമസഭ കക്ഷിയോഗം പോലും അറിയിച്ചില്ല; അതൃപ്തി പരസ്യമാക്കി അമരീന്ദര്കോണ്ഗ്രസില് താന്‍ അപമാനിക്കപ്പെട്ടെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. | |
അമരിന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരും; പാര്‍ട്ടി ലയിക്കുംപഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ലോക് കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരും | ||
അമരീന്ദര്‍ സിങ് ബിജെപി പാളയത്തോട് അടുക്കുന്നു ? ; ഇന്ന് മോദിയുമായി കൂടിക്കാഴ്ചഅമരീന്ദര് സിങ് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു | ||
അമരീന്ദറുമായി സഖ്യത്തിന് തയ്യാര്‍; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപിരാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബിജെപി എന്നും തയ്യാറായാണ് | ||
അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി?അമരീന്ദർ ചികിത്സയ്ക്കായി നിലവിൽ ലണ്ടനിലാണ്. ഇദ്ദേഹം തിരിച്ചെത്തിയ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ |
Search results 1 - 15 of 40