• Search results for America
Image Title
modi

ലോകകപ്പ് ഫൈനല്‍; മോദി സ്‌റ്റേഡിയത്തിലെ പിച്ച് 'ശരാശരി' മാത്രം

രണ്ടാം സെമി പോരാട്ടം നടന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചും ആവറേജ് റേറ്റിങാണ് ഐസിസി നല്‍കിയത്

Published on 8th December 2023
messi

അര്‍ജന്റീന- ബ്രസീല്‍ പോരിന്റെ സാധ്യത ഫൈനലില്‍ മാത്രം; കോപ്പ അമേരിക്ക ഗ്രൂപ്പ് തെളിഞ്ഞു

നിലവിലെ ചാമ്പ്യന്‍മാരും ലോകകപ്പ് ജേതാക്കളുമായി അര്‍ജന്റീന കിരീടം നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്. ചിര വൈരികളായ ചിലിയും ഒപ്പം ഒരേ ഗ്രൂപ്പിലുണ്ട്

Published on 8th December 2023
manzoor_pashteen

പാക് സൈന്യത്തിന്റെ വിമര്‍ശന്‍, പിടിഎം തലവനെ 'കാണാനില്ല'; തിരോധാനത്തിന് പിന്നില്‍ രഹസ്യാന്വേഷണ ഏജന്‍സികളെന്ന് ആരോപണം

മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം

Published on 7th December 2023
america_shooting

അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം

Published on 7th December 2023
joe_biden_new

ചൈനയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു; യാത്രാവിലക്ക് ഏര്‍പ്പെടുത്തണം, ബൈഡന് കത്ത്

മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്റെ ഭരണകൂടത്തിന് കത്തെഴുതി

Published on 2nd December 2023
gaza
nehra

ആശിഷ് നെഹ്‌റ 'നോ' പറഞ്ഞു; ദ്രാവിഡ് ടി20 ലോകകപ്പ് വരെ തുടരണമെന്നു രോഹിത് ആഗ്രഹിച്ചു

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ദ്രാവിഡ് ലോകകപ്പ് വരെ ടീമിനെ പരിശീലിപ്പിക്കണമെന്ന നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Published on 30th November 2023
sree

ശ്രീശാന്ത് അമേരിക്കന്‍ പ്രീമിയര്‍ ലീഗില്‍, സ്റ്റുവർട്ട് ബിന്നിയും കളിക്കും

ഡിസംബര്‍ 19 മുതല്‍ 31 വരെ ഹൂസ്റ്റണിലാണ് അമേരിക്കന്‍ പ്രീമിയര്‍ ലീഗ് (എപിഎല്‍). ഏഴ് ടീമുകളാണ് മത്സരിക്കുന്നത്

Published on 30th November 2023
CORONAVIRUS

അമേരിക്കയില്‍ കോവിഡ് പിറോള വകഭേദം പടരുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി വര്‍ധന

അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് പിറോള പ്രധാനമായും പടരുന്നത്

Published on 30th November 2023
gun

പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ വെടിയേറ്റു

ബര്‍ലിംഗ്ടണില്‍ ഒരു കുടുംബ അത്താഴത്തിന് പോകുന്നതിനിടെയാണ് വെടിയേറ്റത്

Published on 27th November 2023
rrr
gopi_sundar

'യാതൊരു പണിയുമില്ലാത്തവർക്ക് സമർപ്പിക്കുന്നു': പ്രിയ നായർക്കൊപ്പമുള്ള ചിത്രവുമായി ​ഗോപി സുന്ദർ

മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്

Published on 16th November 2023
PREGNANT
tooth decay

മധുരം കൂടിയാൽ നികുതി; ദന്തക്ഷയത്തിൽ നിന്നും രക്ഷിച്ചത് ആയിരക്കണക്കിന് കുട്ടികളെ

'മധുര നികുതി' വലിയൊരു വിഭാ​ഗം കുട്ടികളെ ദന്തക്ഷയത്തിൽ നിന്നും അകറ്റിയതായി കണ്ടെത്തി

Published on 16th November 2023
MEERA

അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു

 അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Published on 16th November 2023

Search results 1 - 15 of 130