• Search results for Amit Sha
Image Title

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019
image6c6de7f2-fa33-4449-8e8d-baf8ba1d5ec6

'നിങ്ങൾ ഡൽഹി തൂത്തുവാരിയപ്പോൾ എന്തുകൊണ്ട് വിമർശനമുന്നയിച്ചില്ല'; കെജ്‌രിവാളിനോട് അമിത് ഷാ

വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടന്നെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളോട് ചോദ്യങ്ങളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ

Published on 22nd May 2019

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിയുടെ കളിപ്പാവ; തീരുമാനത്തിന് പിന്നില്‍ ബിജെപി; കേസെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെ; പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ മമത

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ബിജെപിയുടെതെന്നും മമത
 

Published on 15th May 2019

വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തത് ബിജെപിയെന്ന്  തൃണമൂല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു, അമിത് ഷായ്ക്ക് എതിരെ കേസ്

കൊല്‍ക്കത്തയില്‍ റോഡ്‌ഷോയ്ക്കിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ ബംഗാള്‍ പൊലീസ് കേസെടുത്തു.

Published on 15th May 2019

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ വ്യാപക സംഘര്‍ഷം; തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ കത്തിച്ചു; ലാത്തിചാര്‍ജ്

സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബിജെപി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് റാലിക്ക് നേരെ കല്ലേറുണ്ടായത്
 

Published on 14th May 2019

'ഞാനിതാ ജയ് ശ്രീറാം വിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ' ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ ( വീഡിയോ)

അനന്തിരവന്‍ പരാജയപ്പെടുമെന്നാണ് മമതയുടെ ഭയം. അതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ

Published on 13th May 2019

'ഇതു കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമോ ?'; പരിഹാസവുമായി എൻ എസ് മാധവൻ

വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസം​ഗം വൻ വിവാദമായിരുന്നു

Published on 20th April 2019

ഹിന്ദുത്വവും ദേശീയതയും മുഖ്യ അജണ്ടയാകും; ബിജെപിയുടെ പ്രകടന പത്രിക ഇന്ന് 

തീവ്രവാദം അടിച്ചമർത്തുന്നതിനുള്ള സത്വര നടപടികൾക്കൊപ്പം ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചേക്കും

Published on 8th April 2019

അമേഠിയില്‍ രാഹുല്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം; കോണ്‍ഗ്രസ് പ്രസിഡന്റ് എന്തിന് കേരളത്തിലേക്ക് രക്ഷപ്പെടുന്നു?: അമിത് ഷാ 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

Published on 31st March 2019

ബിജെപിയില്ലെങ്കില്‍ ഞാന്‍ വെറും 'വട്ടപ്പൂജ്യം'; പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു, വികാര നിര്‍ഭരനായി അമിത് ഷാ

അഡ്വാനിയെയും വാജ്‌പേയിയെും പോലുള്ള വലിയ മനുഷ്യര്‍ മത്സരിച്ച മണ്ഡലമാണെന്നും അവിടെ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ

Published on 30th March 2019

ബിജെപിയുടെ അഭിമാനപ്പോരാട്ടത്തിന് അഡ്വാനി ഉണ്ടാകുമോ? സസ്‌പെന്‍സ് ഇനിയും നീളും

1991 ലാണ് ഗാന്ധി നഗറില്‍ നിന്നും അഡ്വാനിആദ്യമായി ലോക്‌സഭയില്‍ എത്തുന്നത് പിന്നെ 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ മണ്ഡലം അഡ്വാനി ക്കൊപ്പം നിന്നു. 

Published on 20th March 2019

സിറ്റിങ് എംപിമാരില്‍ വിശ്വാസമില്ല; ഛത്തീസ്ഗഡില്‍ മുഴുവന്‍ എംപിമാരെയും വെട്ടിമാറ്റി, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, രമണ്‍സിങിനും സാധ്യത

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം

Published on 20th March 2019
sure54

ശ്രീധരന്‍ പിള്ളയെ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്

Published on 19th March 2019
Amit_Shah

തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ജ്യോത്സ്യന്‍, അമിത് ഷാ ഓഫീസ് മാറ്റി

തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയില്‍ പാര്‍ട്ടി ആസ്ഥാനത്തെ അഞ്ചാം നിലയിലെ ഓഫീസ് മാറ്റി ബിജെപി അധ്യക്ഷന്‍ അമിത് ഷാ

Published on 18th March 2019

അന്ന് ജവാന്മാരെ കഴുത്തറുത്ത് കൊല്ലുന്നതും അപമാനിക്കുന്നതും പതിവായിരുന്നു, ഇന്ന് 24 മണിക്കൂറിനുളളില്‍ തിരിച്ചെത്തിച്ചു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അമിത് ഷാ 

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത് കൊണ്ടാണ് ഈ മാറ്റം സാധ്യമായതെന്ന് മുന്‍കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

Published on 3rd March 2019

Search results 1 - 15 of 148