Advanced Search
Please provide search keyword(s)- Search results for Amitabh Bachchan
Image | Title | |
---|---|---|
![]() | മെസിയേയും റൊണാൾഡോയേയും കണ്ട് ബിഗ് ബി; വൈറലായി വിഡിയോസൗദി അറേബ്യയിലെ റിയാദില്‍ വച്ചു നടന്ന മത്സരത്തിലെ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനാണ് | |
![]() | ബച്ചന് സുരക്ഷയൊരുക്കി താരങ്ങളുമായി അടുത്തു; സ്വന്തമായി സുരക്ഷാ ഏജൻസി തുടങ്ങി സമ്പാദിച്ചത് കോടികൾ, നടപടിബിഗ് ബിയുടെ സുരക്ഷാ ജീവനക്കാരനായി കയറിക്കൂടിയതിനുശേഷം ഇയാൾ സമാന്തരമായി സ്വകാര്യ സുരക്ഷാ ഏജൻസി സർവീസ് ആരംഭിക്കുകയായിരുന്നു | |
![]() | 'മകന് തന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്നാണ് ബിഗ് ബി കരുതുന്നത്'; ചർച്ചയായി തസ്ലിമ നസ്രിന്റെ ട്വീറ്റ്; മറുപടി നൽകി അഭിഷേക് ബച്ചൻഅമിതാഭ് ബച്ചന്റെ കഴിവിന് ഒപ്പമെത്താൻ ആർക്കുമാവില്ലെന്നാണ് താരം കുറിച്ചത് | |
![]() | അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെയായി; വിഎന്‍ വാസവന്മുകളിലോട്ട് കയറുന്നവരെ മുഴുവന്‍ ഓരോന്നായി താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. | |
![]() | 'സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് ഭാര്യയുടേയും അമ്മയുടേയും റോളുകള്‍'; ജയ ബച്ചന്സിനിമ ചെയ്യുന്നതിനേക്കാള്‍ തനിക്ക് സന്തോഷം ഭാര്യയായും അമ്മയായും ഇരിക്കുന്നതായിരുന്നു എന്നാണ് ജയ പറഞ്ഞത് | |
![]() | അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുത്; ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ് | |
![]() | ജയയെ കല്യാണം കഴിച്ചത് നീണ്ട മുടി കണ്ടിട്ട്; അമിതാഭ് ബച്ചന്കോന് ബനേഗ ക്രോര്‍പതി അവതരിപ്പിക്കുന്നതിനിടയിലാണ് നീളമുള്ള മുടി തനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് താരം തുറന്നുപറഞ്ഞത് | |
അമിതാഭ് ബച്ചന് പരിക്ക്, ലോഹക്കഷണം കൊണ്ട് കാലിലെ ഞരമ്പ് മുറിഞ്ഞു; വിശ്രമം വേണമെന്ന് ഡോക്ടർമാർഔദ്യോഗിക ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത് | ||
80ാം ജന്മദിനത്തില് അമിതാഭ് ബച്ചന് തിരുപ്പതിയില്‍; മുലായത്തിന്റെ വേര്‍പാടില്‍ ആഘോഷം ഒഴിവാക്കി80ാം ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തിലെത്തിയ അമിതാഭും കുടുംബവും പ്രത്യേക പൂജനടത്തുകയും ചെയ്തു. | ||
'അമിതാഭ് ബച്ചന് ദൈവം', 60 ലക്ഷം മുടക്കി വീടിനു മുന്നില്‍ പ്രതിമ സ്ഥാപിച്ച് ആരാധകന്ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ പൂര്‍ണകായ പ്രതിമയാണ് ന്യൂ ജേഴ്സിയിലെ എഡിസണ് സിറ്റിയിലെ വീടിനുമുന്നില്‍ ഒരു ഇന്ത്യന്‍ അമേരിക്കന്‍ കുടുംബം സ്ഥാപിച്ചത് | ||
അമിതാഭ് ബച്ചന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചുചൊവ്വാഴ്ച രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ബിഗ് ബി ആരാധകരെ അറിയിച്ചത് | ||
'നിങ്ങൾ എനിക്ക് 10 രൂപ തരാനുണ്ട്', ബിഗ് ബിയോട് മത്സരാർത്ഥി; പലിശ സഹിതം കടംവീട്ടി താരംബിഗ് ബിയോടുള്ള നീരസത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത് | ||
"ഇത് അമിതാഭ് ബച്ചൻ അല്ലേ?"; അഫ്ഗാൻ അഭയാർഥിയുടെ ചിത്രം വീണ്ടും വൈറല്‍2018ലെ വൈറൽ ചിത്രം മക്യുറി വീണ്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇത് ശ്രദ്ധനേടിയത് | ||
![]() | 'വൃദ്ധാ, ഉച്ചയായി'; പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കാതിരിക്കട്ടെയെന്ന് ബിഗ് ബിയുടെ മറുപടികഴിഞ്ഞ ദിവസം ആരാധകർക്ക് ഗുഡ് മോണിങ് വിഷ് ചെയ്തുകൊണ്ട് ഒരു പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു. കുറച്ചുവൈകിയായിരുന്നു അദ്ദേഹത്തിന്റെ ആശംസ | |
ബെറ്റിയായി സുഹാന, വെറോനിക്കയായി ഖുശി; 'ദി ആർച്ചീസി'ലൂടെ സ്റ്റാർ കിഡ്സിന്റെ അരങ്ങേറ്റം; വിഡിയോബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂറിന്റേയും അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ് ആർച്ചീസ് |
Search results 1 - 15 of 99