• Search results for Angamaly
Image Title
pinarayi vijayan

ശബരിപ്പാത ഏറ്റെടുക്കാന്‍ കെ റെയില്‍; മുഖ്യമന്ത്രി റെയില്‍വെ മന്ത്രിയെ കാണും

കേന്ദ്ര റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെ ഈ ആവശ്യം മുന്നോട്ട് വയ്ക്കും. 

Published on 22nd October 2021
angamaly_death

ഒരു മാസം മുൻപ് ഭർത്താവ് മരിച്ചു, ഒറ്റയ്ക്ക് കുട്ടികളെ നോക്കാനാവില്ലെന്ന് ഭയം; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തത് നിരാശയിൽ

അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വേർപാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയ്ക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നു

Published on 2nd September 2021
APPANI SARATH

'ബീമാപള്ളിയില്‍ നടന്നത് എന്താണെന്നൊക്കെ നമുക്കറിയാം; എന്നാലും മാലിക് പക്കാ സിനിമയല്ലേ?'

സിനിമ ഇറങ്ങുന്നതിന് മുന്‍പ് മഹേഷേട്ടനെ ഞാന്‍ വിളിച്ചുചോദിച്ചു, ഞാന്‍ ചെയ്ത സീനൊക്കെ ഉണ്ടല്ലോ അല്ലേന്ന്. 'നീ ചെയ്തതൊക്കെയുണ്ടെടാ, സമാധാനപ്പെട്' എന്നാണ് ചേട്ടന്‍ പറഞ്ഞത്

Published on 26th July 2021
mammootty lakshadweep

മമ്മൂട്ടിയെ വിമർശിക്കുന്നവർ ഇതും അറിയണം, ലക്ഷദ്വീപിനായി താരം ചെയ്ത കാര്യങ്ങൾ; വൈറലായി കുറിപ്പ്

ലക്ഷദ്വീപിൽ മമ്മൂട്ടി ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് പോസ്റ്റ്

Published on 3rd June 2021
buffaloes run away in angamaly town

പന്നികളുടെ കരച്ചിൽ കേട്ട് പോത്തുകൾ ഓടി, അങ്കമാലി ടൗണിൽ 'ജല്ലിക്കട്ട്'

അറവുശാലയിലേക്കു കൊണ്ടുവന്ന പോത്തുകളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ഓടിയത്

Published on 8th January 2021
ANTONY
angamaly

അങ്കമാലി ഡയറീസിന്റെ ആദ്യ റീമേക്ക് തെലുങ്കിൽ; 'ഫലക്ക്‌നുമ ദാസ്', ടീസർ പുറത്ത് 

വിശ്വാക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 15th February 2019

അങ്കമാലി പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടം ; ഒരു മരണം, നാലുപേർക്ക് പരുക്കേറ്റു

അങ്കമാലി കറുകുറ്റി  അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം

Published on 16th April 2018
sunidgdfg

"കാശുള്ളവന്‍ രക്ഷപ്പെട്ടുപോകും" : പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം

Published on 7th February 2018
dileepfghf

ദിലീപിന് തിരിച്ചടി ; ദൃശ്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജി തള്ളി ; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി

Published on 7th February 2018
dileepfghf

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയം ; പകര്‍പ്പ് നല്‍കാത്തത് പലതും പുറത്തുവരുമെന്നതുകൊണ്ട് : ദിലീപ് 

കേസില്‍ ദീലീപിന്റെ വാദം പൂര്‍ത്തിയായി. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാനായി അങ്കമാലി കോടതി കേസ് മാറ്റിവെച്ചു

Published on 25th January 2018
dileepfghf

ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും

Published on 22nd January 2018

പൊലീസ് രേഖകള്‍ നല്‍കിയില്ല, ദിലീപ് വീണ്ടും കോടതിയിലേക്ക്‌

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവുരേഖകളുടെ പകര്‍പ്പും കൈമാറണമെന്നാണ് ആവശ്യം

Published on 15th January 2018

നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന് 

ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ല. ദിലീപ് നേരത്തെ ഫോണ്‍ രേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

Published on 9th January 2018
Dileepuiuu

സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍ ;  കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ വിധി ജനുവരി ഒമ്പതിന്

താരങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ്.

Published on 23rd December 2017

Search results 1 - 15 of 24