Advanced Search
Please provide search keyword(s)- Search results for Antony Raju
Image | Title | |
---|---|---|
മത്സരയോട്ടത്തിന് പിടിവീഴും, നിർത്താതെ പോയാൽ വീട്ടിലെത്തും; 'ഓപ്പറേഷൻ റേസ്' ഇന്ന് മുതൽകുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി | ||
നാളെ മുതല്‍ 'ഓപ്പറേഷന് റേസ്'; മത്സരയോട്ടത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്കി | ||
![]() | വാഹന ഉടമകളുടെ മൊബൈലിൽ അടിയന്തരമായി അപകട സന്ദേശം എത്തും; സുരക്ഷാ-മിത്ര സംവിധാനം റെഡിവാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്എംഎസ് ആയി ലഭിക്കും | |
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പള വിതരണംകെഎസ്ആര്ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ് | ||
![]() | 'അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുത്'; ആന്റണി രാജുവിന്റെ ഓഫീസിലേക്ക് എഐടിയുസി മാര്ച്ച്പണിയെടുത്ത തൊഴിലാളി കൂലിക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് മാനക്കേടാണ് | |
![]() | പഠനം ഇനി 'ലോ ഫ്ലോർ ബസില്‍'; കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നുതിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത് | |
ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളവും പിടിക്കും; സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം കാണാമെന്ന് വിചാരിക്കേണ്ട; യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രിസര്ക്കാരിന്റെ വാക്കു മുഖവിലയ്ക്കെടുക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കി ജീവനക്കാര്‍ സമരം നടത്തുകയാണ് ചെയ്തത് | ||
![]() | പണിയെടുത്താല്‍ കൂലി കൊടുക്കണം; ജനങ്ങളെ പറ്റിക്കാം, തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ല: ഗതാഗത മന്ത്രിക്ക് എതിരെ എഐടിയുസികെഎസ്ആര്ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് | |
സമരം പാടില്ലെന്ന ഉറപ്പ് ലംഘിച്ചു; കെഎസ്ആര്‍ടിസി ശമ്പളത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രികെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് ഇന്നും ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചേക്കില്ലെന്നാണ് സൂചന | ||
കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കും; ലൈസന്‍സ് നഷ്ടമാകുംവാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി | ||
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനല്ല; നിലപാട് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജുകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്ന് തെറ്റായ ധാരണ പരത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു | ||
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചാല്‍ കര്‍ശന നടപടി- മന്ത്രിവാഹനങ്ങളുടെ മുന്നില്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് | ||
![]() | 'ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ടെന്നാണോ?' അധികാരം എന്നും ഉണ്ടാകില്ല; ആന്റണി രാജുവിനെതിരെ സിഐടിയുതൊഴിലാളികളുടെ നെഞ്ചത്തുകയറാന്‍ വന്നാല്‍ അതു വകവെച്ചു കൊടുക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്ന് ശാന്തകുമാര്‍ പറഞ്ഞു | |
കൃത്യമായി ശമ്പളം നല്‍കാനാവില്ല; ജിവനക്കാരെ കുറയ്ക്കേണ്ടി വരും; കെഎസ്ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രിസ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് | ||
ബസുടമകളുടേത് എടുത്തുചാട്ടം; അവസാനത്തെ സമരമാര്‍ഗമാണ് ആദ്യം എടുത്തത്; നടപടിയെടുക്കേണ്ട സാഹചര്യമായിട്ടില്ല; ഗതാഗതമന്ത്രിബസുടമകള് പിടിവാശി ഉപേക്ഷിച്ച് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. |
Search results 1 - 15 of 37