Advanced Search
Please provide search keyword(s)- Search results for Antony Raju
Image | Title | |
---|---|---|
'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു'മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല' | ||
![]() | 'അമിതവേഗത്തിനുള്ള ചെലാൻ എനിക്കും കിട്ടിയിട്ടുണ്ട്'; വിഐപികളെ ഒഴിവാക്കില്ലെന്ന് ആന്റണി രാജുനിയമം ലംഘിക്കുന്നവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും പ്രത്യേക പരിഗണനകൾ നൽകില്ലെന്ന് മന്ത്രി | |
![]() | 'എഐ കാമറ സ്ഥാപിച്ചതിനുശേഷം സംസ്ഥാനത്ത് അപകടമരണങ്ങൾ കുറഞ്ഞു'; ഗതാഗതമന്ത്രികാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു | |
![]() | 'എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതല്ല കാര്യം'; വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ശക്തികളുണ്ട്: ആന്റണി രാജുകേരള രാഷ്ട്രീയത്തില്‍ ഓരോ കാലഘട്ടത്തിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നു പ്രവചിക്കാന്‍ കഴിയില്ല | |
![]() | 'ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍': ആഢംബര ബസ് വിമര്‍ശനം തള്ളി മന്ത്രി ആന്റണി രാജുസാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ബസില്‍ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് | |
![]() | 'വിക്രമാദിത്യന്‍-വേതാളം കളി അങ്ങ് അവസാനിപ്പിച്ചേക്കണം'; ഗതാഗതമന്ത്രിക്ക് മുന്നറിയിപ്പുമായി സിഐടിയുകുറേ നാളുകളായി വിക്രമാദിത്യന്‍-വേതാളം കളി കെഎസ്ആര്‍ടിസിയില്‍ നടക്കുന്നു | |
![]() | 12 വയസിൽ താഴെയുള്ള ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് ഇളവ്; അഞ്ചാം തീയതി മുതല്‍ എഐ ക്യാമറയിൽ കുടുങ്ങിയാൽ പിഴഎഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു | |
![]() | അതിദരിദ്ര വിദ്യാര്‍ഥികള്‍ ആകെ 850 പേര്‍ മാത്രം, സൗജന്യയാത്ര നല്‍കുന്നതില്‍ എന്ത് നഷ്ടമാണ് ഉണ്ടാവുക?; സ്വകാര്യ ബസ് സമരത്തിനെതിരെ മന്ത്രിസമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു | |
അനിശ്ചിതകാല ബസ് സമരം: 14ന് കൊച്ചിയില്‍ ചര്ച്ചഒക്ടോബര് 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു | ||
അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്വലിച്ചുഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം | ||
![]() | ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സര്‍ക്കാരും നഗരസഭയും ചെലവിടുന്നത് 8.40 കോടിഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല. | |
![]() | എഐ കാമറ: പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടില്ല; ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജുപ്രതിപക്ഷത്തിന്റെ ഏതെങ്കിലും ഒരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നെങ്കില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. | |
![]() | എഐ ക്യാമറ ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക: മന്ത്രി ആന്റണി രാജുഎന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികള്‍ കോടതിയില്‍ പോയില്ല എന്ന് മന്ത്രി ചോദിച്ചു | |
![]() | എഐ ക്യാമറ: പെറ്റിയില്‍ അന്തിമ തീരുമാനം ഇന്ന്ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും | |
![]() | എഐ ക്യാമറകളെ പറ്റി പഠിക്കാന്‍ മഹാരാഷ്ട്ര; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കേരളത്തില്‍, മന്ത്രിയുമായി ചര്‍ച്ച നടത്തിറോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനം പഠിക്കാനായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഭീമാന്‍വാര്‍ ഐഎഎസ് കേരളത്തിലെത്തി |
Search results 1 - 15 of 35