Advanced Search
Please provide search keyword(s)- Search results for Aparna Balamurali
Image | Title | |
---|---|---|
![]() | 'ഈ രമേശൻ മാഷ് എങ്ങനെയാ ആള്..?', ചാക്കോച്ചനും മൂന്ന് പെണ്ണുങ്ങളും; 'പദ്മിനി' ട്രെയിലർഅപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ ചാക്കോച്ചന്റെ നായികമാരായി എത്തുന്നത് | |
![]() | റൊമാന്റിക്ക് ഹീറോ ഈസ് ബാക്ക്!, ചാക്കോച്ചന്റെയും അപർണയുടെയും 'ലൗ യു മുത്തേ ലൗ യു' ഏറ്റെടുത്ത് ആരാധകർ; വിഡിയോ'ലൗ യു മുത്തേ ലൗ യു' എന്ന ഗാനത്തിന് ചുവടുവെച്ച് അപർണ ബാലമുരളിയും കുഞ്ചാക്കോ ബോബനും | |
![]() | 'ജാതകമൊന്നുമല്ല, കെട്ടാൻ പോകുന്ന ആളുടെ മനസാണ് നോക്കേണ്ടത്'; കുഞ്ചാക്കോ ബോബന്റെ 'പദ്മിനി'; ടീസർതിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി | |
![]() | ആകാംക്ഷയുടെ പുക ചുരുൾ പടർത്തി ഫഹദും അപർണയും; ധൂമം ട്രെയിലർധൂമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി | |
![]() | രജനീകാന്ത് കേരളത്തില്‍; ജയിലര്‍ ഷൂട്ട് ചാലക്കുടിയില്‍, ഫാന്‍ഗേള്‍ മൊമന്റ് പങ്കുവച്ച് അപര്ണനെല്സണ് ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയിലാവും നടക്കുക | |
![]() | രാജ് ബി ഷെട്ടി മലയാളത്തിൽ, നായിക അപർണാ ബാലമുരളി; രുധിരം ആരംഭിച്ചുനവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലുമെത്തും | |
![]() | 'പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുന്നത്, സദസ്സിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ട് അവജ്ഞ തോന്നി'അപർണ മുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് പി കെ ശ്രീമതി | |
![]() | 'നടന്നത് ഒട്ടും പ്രതീക്ഷിക്കാത്തത്, കോളജിന്റെ നടപടിയിൽ തൃപ്തി'; അപർണ ബാലമുരളിഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജിൽ നടന്നത് എന്നാണ് അപർണ പറഞ്ഞത് | |
അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ലോ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ | ||
'അവര്‍ പരാതി നല്‍കിയില്ല, എങ്കിലും നടപടിയെടുക്കും'; വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ | ||
സ്ത്രീയുടെ സമ്മതമില്ലാതെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരം: അപര്‍ണ ബാലമുരളിഎറണാകുളം ലോ കോളജില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ തനിക്ക് നേരെ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി | ||
അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയൻവേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു | ||
![]() | കയ്യിൽ കടന്നു പിടിച്ചു, തോളിൽ കയ്യിടാൻ ശ്രമം; അനിഷ്ടം വ്യക്തമാക്കി അപർണ ബാലമുരളി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാർത്ഥിനടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി |
Search results 1 - 13 of 13