• Search results for April 1
Image Title
wedding

ഭര്‍ത്താവുമായി പിരിഞ്ഞു, കല്യാണ ഫോട്ടോയുടെ പണം തിരികെ വേണം; ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ വിചിത്ര ആവശ്യവുമായി യുവതി

വിവാഹമോചനത്തിന് പിന്നാലെ കല്യാണ ഫോട്ടോ ഷൂട്ടിന് ചെലവായ തുക ഫോട്ടോഗ്രാഫര്‍ തിരികെ നല്‍കണമെന്ന വിചിത്ര ആവശ്യവുമായി യുവതി

Published on 9th May 2023
eswarappa

മത്സരിക്കാനില്ലെന്ന് ഈശ്വരപ്പ; ജെപി നഡ്ഡയ്ക്ക് കത്ത് നല്‍കി

നിലവില്‍ ശിവമോഗയില്‍ നിന്നുള്ള എംഎല്‍എയാണ് ഈശ്വരപ്പ.

Published on 11th April 2023
operation_kaveri_new

സുഡാനില്‍ സ്ഥിതി സങ്കീര്‍ണ്ണം; രക്ഷാദൗത്യത്തിന് ഒരു കപ്പല്‍ കൂടി; 1100 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 360 പേരെ നാട്ടിലെത്തിച്ചു. 246 പേര്‍ ഉടന്‍ ഇന്ത്യയിലെത്തും

Published on 27th April 2023
mobile phone

'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', മീറ്റിങ്ങിനിടെ മകന് അമ്മയുടെ സ്നേഹ സന്ദേശം

അമ്മയുടെ നിസ്വാർഥമായ സ്നേഹം പങ്കുവെച്ച് മകൻ

Published on 21st April 2023
ACCIDENT

അമ്മയെ കണ്ട് റോഡിന് കുറുകെ ഓടി; കുതിച്ചുപാഞ്ഞെത്തി കൊയ്ത്ത് വാഹനം, കുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ- വീഡിയോ

ചൈനയിൽ വാഹനാപകടത്തിൽ നിന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

Published on 21st April 2023
crocodile
peacock

മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ പറന്ന് ആക്രമിച്ച് മയിൽ; വൈറൽ വീഡിയോ

മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളെ ആക്രമിച്ച് മയിലിന്റെ പ്രതിരോധം
 

Published on 20th April 2023
KYIV

കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം, പിന്നിൽ റഷ്യയോ?; ചർച്ച ചെയ്‌ത് സോഷ്യൽമീഡിയ

വിചിത്ര വെളിച്ചത്തെ കുറിച്ച് സോഷ്യൽ മീഡിയോയിൽ വലിയ ചർച്ചയാണ് നടക്കുന്നത്
 

Published on 20th April 2023
stray dog
MODI_TIM_COOK

‍'ഞങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടിനൊപ്പം'; ആപ്പിൾ സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സാങ്കേതിക വി​ദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Published on 19th April 2023
sudan

സുഡാൻ ഏറ്റുമുട്ടൽ: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമം; യുഎഇ, സൗദി മന്ത്രിമാരുമായി ചർച്ച നടത്തി ജയ്ശങ്കർ

സേനാ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം

Published on 19th April 2023
rajmohan_unnithan

വന്ദേഭാരത് മം​ഗളൂരു വരെ നീട്ടണം; ട്രെയിൻ ആരുടെയും തറവാട്ടു സ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; സ്വാ​ഗതം ചെയ്ത് ശശി തരൂർ

കർണാടകത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണ് ഇപ്പോൾ കാസർകോടുവരെ പ്രഖ്യാപിച്ചത്

Published on 19th April 2023
ram_chandra_paudel

നേപ്പാൾ പ്രസിഡന്റ്  വിദ​ഗ്ധ ചികിത്സയ്ക്കായി എയിംസിൽ; എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു ( വീഡിയോ)

നേപ്പാളിലെ മഹാരാജ്​ഗഞ്ജ്  ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്

Published on 19th April 2023
karnataka election

വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്

ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി

Published on 19th April 2023
TRAIN COLLISION

മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോപൈലറ്റ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്- വീഡിയോ 

മധ്യപ്രദേശിൽ രണ്ട് ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു

Published on 19th April 2023

Search results 1 - 15 of 84