• Search results for Arif Mohammad Khan
Image Title
arif_mohammedkhan_convey_copy

ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്.

Published on 29th July 2023
pinarayi-arif

'പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം'; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറു മുഖ്യമന്ത്രിയും 

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും

Published on 8th April 2023
arif_mohammad_khan

വിവാദ ബില്ലുകളില്‍ 'തൊട്ടില്ല'; രണ്ടെണ്ണത്തില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു

Published on 20th March 2023
governor_arif

കെടിയു വിസി നിയമനം; നിയമോപദേശം തേടിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍

കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 23rd February 2023
pinarayi-governor

മഞ്ഞുരുകല്‍; ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

Published on 25th January 2023
governor_arif_muhammed_khan

ഇന്ത്യ ലോകനേതാവ് ആകുമ്പോള്‍ ചിലര്‍ക്ക് നിരാശ; ബിബിസി ഡോക്യുമെന്ററിയില്‍ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 25th January 2023
pinarayi-governor

​ഗവർണറെ മറികടന്ന് സർക്കാർ; മലയാള സർവകലാശാല വിസി നിയമന വിഷയത്തിൽ മുന്നോട്ട്

വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം

Published on 20th January 2023
CM_governor

മുഖ്യമന്ത്രിക്ക് കഴിക്കാൻ കുങ്കുമം ചേർത്ത തേയിലയും കശ്മീരി ബ്രെഡും; ​ഗവർണറുടെ പുതുവത്സര സമ്മാനം

കശ്മീരിൽ നിന്നുള്ള വിശേഷ വസ്തുക്കൾ അടങ്ങിയ സമ്മാനപ്പൊതിയാണ് ​ഗവർണർ അയച്ചത്

Published on 6th January 2023
governor arif mohammed khan against dowry system

Search results 1 - 9 of 9