Advanced Search
Please provide search keyword(s)- Search results for Arjun Tendulkar
Image | Title | |
---|---|---|
245-5ല്‍ നിന്ന് 265ന് കേരളം ഓള്‍ഔട്ട്, രണ്ട് വിക്കറ്റ് പിഴുത് അര്ജുന് ടെണ്ടുല്‍ക്കര്‍46 റണ്‍സ് എടുത്ത സച്ചിന് ബേബിയാണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ | ||
അച്ഛനെ പോല മകനും; രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി അടിച്ച് അര്ജുന് ടെണ്ടുല്ക്കര്രഞ്ജി ട്രോഫിയില്‍ രാജസ്ഥാന് എതിരായ മത്സരത്തിലാണ് ഗോവയ്ക്കായി അര്ജുന് സെഞ്ച്വറി നേടിയത്. | ||
മുംബൈ ടീമില്‍ അവസരമില്ല; അര്ജുന് ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നുഅര്ജുന് ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു | ||
'എന്റെ ചെറിയ കൂട്ടുകാരനൊപ്പം', നാന്‍ഡോസില്‍ അര്‍ജുനും വ്യാറ്റും; ഫോട്ടോ വൈറല്ലണ്ടനിലെ റെസ്റ്ററോന്റുകളില് ഒന്നില്‍ അര്‍ജുനൊപ്പം ഭക്ഷണം കളിക്കുന്ന ഫോട്ടോയാണ് വ്യാറ്റ് പങ്കുവെച്ചത് | ||
'ബ്രാഡ്മാന്റെ മകന് പേര് മാറ്റിയത് ഓര്‍മയില്ലേ? അര്ജുന് ഒന്നും തെളിയിക്കേണ്ടതില്ല'; ഉപദേശവുമായി കപില്‍ ദേവ്സമ്മര്ദം താങ്ങാനാവാതെ ഡോണ്‍ ബ്രാഡ്മാന്റെ മകന് പേര് മാറ്റിയ സംഭവം ചൂണ്ടിയാണ് കപില്‍ ദേവിന്റെ വാക്കുകള്‍ | ||
'അര്ജുന് ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മെച്ചപ്പെടണം'; കളിപ്പിക്കാതിരുന്ന കാരണം ചൂണ്ടി മുംബൈ ബൗളിങ് കോച്ച്എന്തുകൊണ്ട് അര്ജുന് ടെണ്ടുല്‍ക്കറെ സീസണില്‍ കളിപ്പിച്ചില്ല എന്ന ചോദ്യത്തില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ച് ഷെയ്ന് ബോണ്ട് | ||
![]() | 'പാത വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും, സെലക്ഷനില്‍ ഇടപെടില്ല'; അര്ജുന് ടെണ്ടുല്‍ക്കറോട് സച്ചിന്സീസണില് അര്ജുന് ടെണ്ടുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ | |
'റിലീസ് ചെയ്യു, ഇത് നീതിയല്ല'; അര്ജുന് അവസരം നിഷേധിച്ച മുംബൈക്കെതിരെ ആരാധകര്സീസണിലെ അവസാന മത്സരത്തിലും അര്ജുന് ടെണ്ടുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിമര്‍ശനവുമായി ആരാധകര്‍ | ||
'ഇന്ന് അര്ജുന് ടെണ്ടുല്‍ക്കര്‍ കളിക്കും'; കാരണം വിശദീകരിച്ച് അജയ് ജഡേജഅര്ജുന് ഇന്ന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് അജയ് ജഡേജ പ്രവചിക്കുന്നത് | ||
അര്ജുന് ടെണ്ടുല്‍ക്കറിന്റെ ഐപിഎല്‍ അരങ്ങേറ്റം; പ്രതികരണവുമായി മഹേല ജയവര്ധനെഅര്ജുന് ടെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന് | ||
അര്ജുന് ടെണ്ടുല്‍ക്കറിന് ഇന്ന് അരങ്ങേറ്റം? മുംബൈ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റത്തിന് സാധ്യതകളിച്ച ആറിലും മുംബൈ തോറ്റപ്പോള്‍ ആറ് കളിയില്‍ നിന്ന് ഒരു ജയമാണ് ചെന്നൈയുടെ സമ്പാദ്യം | ||
അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍; സെലക്ടറുടെ വിശദീകരണംര്ജുന് ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തിയ കാരണം വിശദീകരിക്കുകയാണ് സെലക്ടര്‍മാര്‍ | ||
അത് 'കുടുംബപ്പേര്' മാത്രമാണ്, മുംബൈ അര്‍ജുനെ സ്വന്തമാക്കിയതിന്റെ കാരണം വിശദീകരിച്ച് മുന്‍ താരംപിതാവിന്റെ പേരിന്റെ ബലത്തിലല്ല അര്ജുന് മുംബൈയിലേക്ക് എത്തുന്നത് എന്ന് ആകാശ് ചോപ്ര പറഞ്ഞു | ||
അര്ജുന് ടെണ്ടുല്‍ക്കര്‍ പകരക്കാരനായി മുംബൈ ഇന്ത്യന്‍സില്‍? ആകാംക്ഷയില്‍ ആരാധകര്ലേലത്തില് അര്‍ജുനെ സ്വന്തമാക്കിയില്ലെങ്കിലും പകരക്കാരന് എന്ന നിലയില്‍ അര്‍ജുനെ മുംബൈക്ക് ടീമിലെത്തിക്കാം | ||
![]() | ഒരുപടി കൂടി കടന്ന് അര്ജുന്, മുംബൈയുടെ സീനിയര്‍ ടീമില്ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ് അര്ജുന് ഇടംനേടിയത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും |
Search results 1 - 15 of 18