• Search results for Army
Image Title
marriage

ആഴ്ചയില്‍ മൂന്ന് ദിവസം ആദ്യഭാര്യക്കൊപ്പം; ബാക്കി മൂന്ന് ദിവസം രണ്ടാം ഭാര്യക്കൊപ്പം; ഞായറാഴ്ച ഇഷ്ടമുള്ള ഭാര്യക്കൊപ്പം; കുടുംബക്കോടതിയില്‍ 'കരാര്‍'

ഹിന്ദു പുരുഷന് തന്റെ ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല, എന്നാല്‍ അവര്‍ തങ്ങളുടെ കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു
 

Published on 16th March 2023
helicopter deal

അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

രുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

Published on 16th March 2023
rahul_gaandhi

ലണ്ടന്‍ പ്രസംഗം; പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ അവസരം തരണം, ലോക്‌സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി

യുകെയിലെ തന്റെ പ്രസംഗത്തെ കുറിച്ച് ലോക്‌സഭയില്‍ വിശദീകരിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 16th March 2023
gold_1

വിമാനത്തിലെ ടോയ്‌ലറ്റില്‍ രണ്ടുകോടിയുടെ സ്വര്‍ണം; പിടികൂടി കസ്റ്റംസ്

വിമാനത്തിലെ ശൗചാലയത്തില്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം.

Published on 5th March 2023
road_cracked_pipeline

ഭൂമിക്കടിയില്‍ നിന്ന് പൈപ്പ് പൊട്ടിത്തെറിച്ചു;  റോഡ് പിളര്‍ന്നു വെള്ളം കുത്തിയൊലിച്ചു; ബൈക്കും യുവതിയും ഒലിച്ചുപോയി; വിഡിയോ 

റോഡ്‌ തകര്‍ത്ത് വെള്ളം ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Published on 5th March 2023
Student Urinates In Delhi-Bound American Airlines

വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിദ്യാര്‍ഥി  മദ്യലഹരിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Published on 5th March 2023
baby girl found alive

കുളവാഴയും പായലും രക്ഷാ കവചം; കുളത്തിലെറിഞ്ഞ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് അത്ഭുത രക്ഷ

ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ എന്നിവയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല

Published on 5th March 2023
army

ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ; ചിത്രങ്ങൾ

പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തു നിന്നുള്ളതാണ് ചിത്രങ്ങൾ

Published on 4th March 2023
modi-putin-bieden

'മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം'; സ്വാഗതം ചെയ്ത് അമേരിക്ക

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക

Published on 11th February 2023
turkey_rescue

കുരുന്നുകളെ ജീവിതത്തിലേക്ക് വീണ്ടെടുത്ത് 'ടീം ഇന്ത്യ-11'; താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ച് സൈന്യം (വീഡിയോ)

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്

Published on 11th February 2023
earthquake

തുർക്കിയിൽ നിന്നും പ്രത്യാശയുടെ ഒരു ചിത്രം; 'ഞങ്ങൾ ഉണ്ട് കൂടെ', കണ്ണീരോടെ കവിളിൽ ഉമ്മവെച്ച് അവർ മടങ്ങി

ദുരന്തഭൂമിയിൽ നിന്നും വൈറലാകുന്ന പ്രത്യാശയുടെ ചിത്രം.

Published on 10th February 2023
sanju

ക്രിക്കറ്റിനൊപ്പം ഫുട്ബോളും; സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസഡർ

സഞ്ജു ദേശീയ പ്രതീകമാണ്. അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു

Published on 7th February 2023
malappuram_jawan

വിവാഹം കഴിഞ്ഞ് ലഡാക്കിലേക്ക് മടങ്ങി, പിന്നാലെയെത്തിയത് സൈനികന്റെ മരണവാർത്ത

ഈ മാസം രണ്ടിനാണ് മുക്കം കുളങ്ങര സ്വദേശിനിയുമായി നൈഫലിന്റെ വിവാഹം കഴിഞ്ഞത്. 22 നാണ് ലഡാക്കിലേക്ക് മടങ്ങിയത്

Published on 28th January 2023
army

സൊമാലിയായിൽ 30 ഭീകരരെ വധിച്ച് യുഎസ് സേന

ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ.

Published on 22nd January 2023
172 terrorists killed in encounters in Kashmir

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തി

കൊല്ലപ്പെട്ടവര്‍ ഭീകരസംഘടനയായ ലഷ്‌കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു

Published on 17th January 2023

Search results 1 - 15 of 381