Advanced Search
Please provide search keyword(s)- Search results for Arrest
Image | Title | |
---|---|---|
![]() | എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽതിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയാണ് പുന്നൂസ് തട്ടിയെടുത്തത് | |
![]() | ബൈക്കിൽ പിന്നാലെ എത്തും; പുലർച്ചെ സ്കൂട്ടറിൽ പോയ യുവതിയുടെ നാല് പവന്റെ മാല പൊട്ടിച്ചു കടന്നു; പിടിയിൽസ്കൂട്ടറിൽ പുലർച്ചെ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണ പിള്ളയുടെ ഭാര്യ വത്സലയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിലാണ് അറസ്റ്റ് | |
![]() | 'ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു, നടത്തിയത് രാജ്യദ്രോഹ പരാമർശം'; കെ സുരേന്ദ്രൻട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ആരോപിച്ചു | |
![]() | ബസിലെ നഗ്നതാ പ്രദര്‍ശനം; മൂന്നു ദിവസത്തിന് ശേഷം പ്രതി പിടിയില്ചെറുപുഴയില് സ്വകാര്യബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍ | |
![]() | കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട; യുവാക്കള്‍ അറസ്റ്റില്കൊണ്ടോട്ടി സ്വദേശി നൗഫല്‍, ഫറോക് സ്വദേശി ജംഷീദ് എന്നിവര്‍ കസ്റ്റഡിയിലായി. | |
ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഡല്ഹിയില് കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു | ||
![]() | തട്ടിയത് കോടികൾ, ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ; നുസ്രത്തിന് ജാമ്യംതൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത് | |
![]() | ഡിജിപി അരുണ്‍കുമാര്‍ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിഅരുണ്കുമാര് സിന്‍ഹ ഇന്ന് വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി | |
![]() | മതപാഠശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്; ആൺസുഹൃത്ത് അറസ്റ്റിൽമതപഠനശാലയിൽ എത്തുന്നതിന് മുൻപ് തന്നെ പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് ആരോപണം | |
![]() | കമ്പത്ത് അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചുകമ്പം നഗരത്തിലെ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ പാൽരാജ് മരിച്ചു | |
![]() | വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട് | |
![]() | രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തി; 65കാരന്റെ പരാതിയില്‍ യുവതിയും അറസ്റ്റില്‍65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെയും അറസ്റ്റ് ചെയ്തു | |
![]() | അരിക്കൊമ്പന്‍ വനത്തിലേക്ക് നീങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘംകമ്പം നഗരത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം ഇന്നും തുടരും | |
സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചുസംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു | ||
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത |
Search results 1 - 15 of 3943