• Search results for Arvind Kejriwal
Image Title
arvind-kejriwal

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?'; ബിജെപിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി കെജരിവാള്‍

രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍

Published on 16th September 2023
Priyanka_Kakkar

കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം; ഇന്ത്യാ മുന്നണി യോഗത്തിനു മുമ്പ് ആഗ്രഹം പറഞ്ഞ് എഎപി

ആര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ചോദിച്ചാല്‍ ഞാന്‍ അരവിന്ദ് കെജരിവാളിന്റെ പേരു പറയും

Published on 30th August 2023
delhi_flood

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ സഹായം: വിദ്യാർത്ഥികൾക്ക് സ്കൂളുകളിലൂടെ പുസ്തകവും വസ്ത്രവും

ആധാർ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി

Published on 16th July 2023
delhi_flood

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി; മുഖ്യമന്ത്രിയുടെ ഓഫീസിലും വെള്ളം കയറി, ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം

വെള്ളപ്പൊക്കം രൂക്ഷമായ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു

Published on 13th July 2023
yamuna12

യമുനയില്‍ ജലനിരപ്പ് സര്‍വകാലറെക്കോര്‍ഡില്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കേന്ദ്രം ഇടപെടണമെന്ന് കെജരിവാള്‍

ഇതിനുമുന്‍പ് 1978ലാണ് യമുന നദിയില്‍ ജലനിരപ്പ് 207 മീറ്റര്‍ കടന്നത്.

Published on 12th July 2023
yechuri_kejriwal

ഡല്‍ഹി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ 

ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

Published on 30th May 2023
Raghav_Chadha_and_actor_Parineeti_Chopra

ഐപിഎല്‍ കാണാന്‍ പരിണിതി ചോപ്രയും രാഘവും സ്റ്റേഡിയത്തില്‍; പ്രണയജോഡികളെ കണ്ട് ആവേശംകൊണ്ട് ആരാധകർ, വിഡിയോ

ഇപ്പോള്‍ ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ പ്രണയജോഡികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 4th May 2023
kejrwal-pti-1

കെജരിവാളിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; സിബിഐ ഓഫീസില്‍ നിന്ന് മടങ്ങി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂര്‍

Published on 16th April 2023
kejrivwal

'അവര്‍ അതിശക്തര്‍, ബിജെപിക്ക് ആരെ വേണമെങ്കിലും ജയിലിലിടാം'; കെജരിവാള്‍ സിബിഐക്ക് മുന്നില്‍

സിബിഐയുടെചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന്  കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു

Published on 16th April 2023
arvind

'കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് എന്റെ പേര് പറയിപ്പിക്കാന്‍ ശ്രമം'; സിബിഐക്കെതിരെ അരവിന്ദ് കെജരിവാള്‍ 

മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 15th April 2023
Kejriwal1

മദ്യനയ അഴിമതിക്കേസ്;  കെജരിവാളിന് സിബിഐ സമന്‍സ്; മറ്റന്നാള്‍ ഹാജരാകണം

അഴിമതിക്കെതിരായ കെജരിവാളിന്റെ പോരാട്ടത്തെ ഇല്ലാതാക്കന്‍ സിബിഐ സമന്‍സിന് കഴിയില്ല

Published on 14th April 2023
modi_sisodia
modi

'വിദ്യാഭ്യാസ യോ​ഗ്യത ചോദിച്ചാൽ പിഴ ചുമത്തുമോ? നിരക്ഷര പ്രധാനമന്ത്രി രാജ്യത്തിന് അപകടം'

പ്രധാനമന്ത്രിയുടെ വി​​ദ്യാഭ്യാസ യോ​ഗ്യതകൾ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ ഈ രാജ്യത്തിന് അവകാശമില്ലേ എന്ന് കെജരിവാൾ ചോദ്യം ഉന്നയിച്ചു

Published on 31st March 2023
rahul_gandhi

'എന്റെ മതം സത്യവും അഹിംസയും'; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു

Published on 23rd March 2023
Kejriwal1

എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ദേഷ്യം?; പ്രധാനമന്ത്രിയോട് കെജരിവാള്‍, ഡല്‍ഹി ബജറ്റിന് അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി സംസ്ഥാന ബജറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published on 21st March 2023

Search results 1 - 15 of 18