• Search results for Ashwin
Image Title
Ravichandran-Ashwin-and-David-Warner

വളര്‍ത്തു ദോഷമെന്ന വിമര്‍ശനം; ഡേവിഡ് വാര്‍ണറെ ട്രോളിയതില്‍ വിശദീകരണവുമായി അശ്വിന്‍ 

അശ്വിനെ ചൂണ്ടി വളര്‍ത്തു ദോഷം എന്ന ആരാധകന്റെ കമന്റ് വന്നതോടെ വിശദീകരണവുമായി എത്തുകയാണ് താരം...

Published on 1st July 2020
ashwin-warner

കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്

Published on 30th June 2020
ashwin-m

ഇനി കിട്ടുന്ന നീതി ആ കുടുംബത്തിന് ആശ്വാസമാവുമോ? തമിഴ്‌നാട് കസ്റ്റഡി മരണത്തില്‍ ആര്‍ അശ്വിന്‍

കോവില്‍പ്പെട്ടി സബ് ജയിലില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അശ്വിന്‍ പറഞ്ഞു

Published on 27th June 2020
sushant_singh

ചിച്ചോരെ കാണണം, ഉറപ്പായും ഇഷ്ടപ്പെടും, അവസാനം കണ്ടപ്പോള്‍ സുശാന്ത് പറഞ്ഞു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ബോളുവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തില്‍ ഞെട്ടല്‍ പങ്കുവെച്ച് കായിക താരങ്ങളും

Published on 14th June 2020
kunchako

'ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ'; അശ്വിന്റെ പ്രകടനം കണ്ട് ചാക്കോച്ചൻ, വിഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളിൽ നിന്നാണ് താരത്തിന്റെ പ്രകടനം

Published on 14th June 2020
ashwin_drs

കണ്ടം ക്രിക്കറ്റിലും ഡിആര്‍എസ് വന്നാലോ? വിരുതന്മാരുടെ കിടിലന്‍ ഐഡിയയില്‍ ചിരിയടക്കാനാവാതെ അശ്വിന്‍ 

കണ്ടം ക്രിക്കറ്റില്‍ ഡിആര്‍എസ് എത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന് പറയുന്ന ചിരി പടര്‍ത്തുന്ന വീഡിയോ പങ്കുവെക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

Published on 1st June 2020
Harsha-Bhogle-1

ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ കമന്റേറ്റര്‍, സ്‌പിന്നറെ ചൂണ്ടി ഹര്‍ഷ ഭോഗ്‌ലെയുടെ പ്രവചനം

കമന്ററി ബോക്‌സില്‍ മികവ്‌ കാണിക്കാന്‍ പോവുന്ന ഇന്ത്യയുടെ അടുത്ത താരത്തെ പ്രവചിക്കുകയാണ്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ

Published on 19th May 2020
nag_ashwin

തിയറ്ററുകളിൽ ബിയറും വൈനും നൽകിയാലോ? ആളെ കൂട്ടാൻ മദ്യം വിൽക്കാമെന്ന നിർദേശവുമായി സംവിധായകൻ 

നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നാ​ഗ് നേരിടുന്നത്

Published on 17th May 2020
kohli_vizag_gas_tragedy

വിഷ വാതക ദുരന്തമോ? ഈ സമയമോ? രാജ്യത്തിന്റെ നെഞ്ചുലയ്ക്കുമ്പോള്‍ അസ്വസ്ഥത പങ്കുവെച്ച് ക്രിക്കറ്റ് താരങ്ങളും

വിഷ പുക ശ്വസിച്ച് ജീവന്‍ നഷ്ടമായവരുടേയും, വഴിയരികില്‍ വീണ് കിടക്കുന്നവരുടേയും ദൃശ്യങ്ങള്‍ രാജ്യത്തിന്റെ നെഞ്ചുലക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് കായിക താരങ്ങളും...

Published on 7th May 2020
sachin3

മാനം തൊട്ട നേട്ടങ്ങളിലൂടെ വീണ്ടും ക്രിക്കറ്റ്‌ ലോകം, മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ക്ക്‌ ആശംസ നേര്‍ന്ന്‌ താരങ്ങളും ആരാധകരും

വിരാട്‌ കോഹ്‌ ലി മുതലുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും ആരാധകരും സച്ചിന്‌ ആശംസയുമായി സമൂഹമാധ്യമങ്ങളിലെത്തി

Published on 24th April 2020
Ravi-Ashwin-and-Glenn-Mcgrath

ലോകകപ്പ്‌ ഫൈനലായാലും മങ്കാദിങ്‌ ചെയ്യില്ലെന്ന്‌ മഗ്രാത്ത്‌, അശ്വിനെ കുത്തി ആരാധകന്‍, വായടപ്പിച്ച്‌ സ്‌പിന്നര്‍

എന്നത്തേയും പോലെ മങ്കാദിങ്ങില്‍ ഉറച്ച്‌ നിന്നുള്ള പ്രതികരണവുമായി അശ്വിന്റെ മറുപടിയെത്തി

Published on 18th April 2020
r_ashwin_lyon

മികച്ച സ്‌പിന്നര്‍ അശ്വിനോ, ലിയോണോ? സ്വന്തം നാട്ടുകാരനെ പിന്തുണക്കാന്‍ ഹോഗിന്റെ വാദങ്ങള്‍ ഇങ്ങനെ

രണ്ട്‌ സ്‌പിന്നര്‍മാരേയും വിലയിരുത്തുമ്പോള്‍ കേമന്‍ സ്വന്തം രാജ്യക്കാരന്‌ നേര്‍ക്കാണ്‌ ഓസീസ്‌ മുന്‍ താരം ബ്രാഡ്‌ ഹോഗ്‌ വിരല്‍ ചൂണ്ടുന്നത്‌

Published on 11th April 2020
ashwini-kumar

'ദിവസവും 15 മിനുട്ട് സൂര്യ പ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി (വീഡിയോ)

'ദിവസവും 15 മിനുട്ട് സൂര്യപ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി  

Published on 19th March 2020
ashwin

'കൊറോണയെ ചൂട് ഇല്ലാതാക്കുമെന്ന പ്രതീക്ഷയാവും'; ചെന്നൈക്കാരെ വിമര്‍ശിച്ച് ആര്‍ അശ്വിന്‍ 

'ഈ വേനല്‍ക്കാലവും ചൂടും കൊറോണയെ പ്രതിരോധിക്കുമെന്നോ, ഞങ്ങള്‍ക്കൊന്നും വരില്ലെന്ന വിശ്വാസത്തിലോ ആണ് അവരെന്ന് അശ്വിന്‍' 

Published on 16th March 2020
r_aswin

ചുമക്കുമ്പോഴും, തുമ്മുമ്പോഴും സാമൂഹ്യവിരുദ്ധരെ പോലെ നോക്കുന്നു; കൊറോണ വൈറസ് സാഹചര്യങ്ങളെല്ലാം മാറ്റിയെന്ന് അശ്വിന്‍ 

എല്ലാവര്‍ക്കും പരസ്പരം സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

Published on 2nd February 2020

Search results 1 - 15 of 55