Advanced Search
Please provide search keyword(s)- Search results for Assembly
Image | Title | |
---|---|---|
ജന്മദിനാഘോഷത്തിന് ദുബായിയില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിന് ഇടിച്ചുകൊന്നുജന്മദിനത്തില് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതില്‍ രേണുക അസ്വസ്ഥയായിരുന്നു. | ||
![]() | പത്തു മീറ്റര്‍ അകലെ അവര്‍; രക്ഷാദൗത്യത്തിനു തടസ്സമായി വീണ്ടും ഇരുമ്പു പാളികള്‍, പ്രതീക്ഷ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്ടണലിന്റെ മുകളിൽ ഡ്രില്ലിങ് മെഷീൻ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു | |
![]() | സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; 15 വര്‍ഷത്തെ നിയമപോരാട്ടംആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. | |
![]() | തൃഷക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലിഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിവിവാദമായതിന് പിന്നാലെ മന്‍സൂര്‍ അലിഖാനെതിരേ സിനിമാലോകത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് | |
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് ; 199 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും | ||
![]() | പോര് കനക്കുന്നു; ഗവര്‍ണര്‍ തിരിച്ചയച്ച പത്തു ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭസര്ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ | |
![]() | ചാണ്ടി ഉമ്മൻ കേരള കോൺഗ്രസുകാരൻ, എംബി രാജേഷ് പാർട്ടിയില്ലാ വ്യക്തി; നിയമസഭ വെബ്‌സൈറ്റിൽ പിഴവ്ചാണ്ടി ഉമ്മന്റെ പാർട്ടി കേരള കോൺഗ്രസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് | |
![]() | നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ് ഇന്ന് പോളിങ് ബൂത്തിൽ, ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടംമധ്യപ്രദേശിൽ 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു | |
![]() | ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു; പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് മന്ത്രിയും അനുയായികളും; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോതെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു | |
![]() | മിസോറാമും ഛത്തീസ്ഗഢും പോളിങ് ബൂത്തിലേക്ക്; 'സെമിഫൈനൽ പോരാട്ട'ത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ബിജെപിയുംഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത് | |
ശ്വാസം മുട്ടി ഡൽഹി; ദീപാവലിക്ക് കൂടുതൽ നിയന്ത്രണങ്ങൾദീപാവലി കണക്കിലെടുത്ത് ഡൽഹി സർക്കാർ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. | ||
![]() | തെലങ്കാനയിൽ സിപിഎം ഒറ്റയ്‌ക്ക് മത്സരിക്കും; 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു | |
![]() | മദ്യനയക്കേസില്‍ കെജരിവാളിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണംകേസില് കഴിഞ്ഞ ഏപ്രിലില്‍ കെജരിവാളിനെ സിബിഐ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു | |
കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം; രാജസ്ഥാനില്‍ 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎംപാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എമാരായ ഭദ്രയില്‍ ബല്‍വന്‍ പുനിയയും ബിക്കാനീറിലെ ദുംഗര്‍ഗഢില്‍ ഗിര്‍ദാരിലാല്‍ മഹിയ വീണ്ടും ജനവിധി തേടും. | ||
![]() | ആറാം ക്ലാസുകാരിയെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം; ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി, കേസെടുത്തുകുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത് |
Search results 1 - 15 of 218