Advanced Search
Please provide search keyword(s)- Search results for Assembly Elections
Image | Title | |
---|---|---|
ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം. | ||
അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ ജനംപിഴുതുമാറ്റി; വിഡി സതീശന്തൃക്കാക്കര ഉപതെരഞ്ഞടുപ്പ് വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് | ||
'ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോല്‍വികൊണ്ടെന്നും പാര്‍ട്ടി പിന്നോട്ട് പോകില്ല'ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് | ||
'ക്യാപ്റ്റന്‍ നിലംപരിശായി; പിണറായി രാജിവയ്ക്കണം; ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസ്'; കെ സുധാകരന്തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരന് | ||
തെരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം തിരിച്ചു വരുന്നുതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു | ||
![]() | അഞ്ചില്‍ നാലിലും സര്‍ക്കാരുണ്ടാക്കും; അവകാശവാദവുമായി ബിജെപിഉത്തര്പ്രദേശില് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാകും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ഇവ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ | |
![]() | യു പിയിൽ അവസാനഘട്ടം ഇന്ന് ; വോട്ടെടുപ്പ് തുടങ്ങിവാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് | |
പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടംരാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് | ||
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; ധനികനായ സ്ഥാനാര്‍ഥിയുടെ ആസ്തി 148 കോടി; മത്സരിക്കുന്നത് ബിജെപി ടിക്കറ്റില്സാമ്പത്തികമായി താഴെ നില്ക്കുന്നവര് മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്. | ||
![]() | മണിപ്പൂരില്‍ ബിജെപി എംഎല്‍എയും രണ്ട് നേതാക്കളും കോണ്ഗ്രസില്മണിപ്പൂര് നിയമസഭാ തെരഞ്ഞെടുപ്പ് ില് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി എംഎല്‍എ പി ശരത്ചന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു | |
'യുപി തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കും'; അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക നല്കിരാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് പത്രിക നല്‍കിയതിന് പിന്നാലെ അഖിലേഷ് പറഞ്ഞു | ||
![]() | മണിപ്പൂരില്‍ മുഴുവന്‍ സീറ്റിലും ബിജെപി മത്സരിക്കും; 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുമുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. | |
![]() | 'ഞാനല്ലാതെ വേറെയാര്?'; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകി പ്രിയങ്ക ഗാന്ധിഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരുന്നു | |
![]() | 'യുപിയില്‍ ബിജെപിയെ പുറത്താക്കും';ഭാരത് ബന്ദ് 27ന്, മുസാഫര്‍നഗറില്‍ കര്‍ഷകരുടെ കൂറ്റന്‍ മഹാപഞ്ചായത്ത്കേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി | |
![]() | മോദി-മമത കൂടിക്കാഴ്ച ഇന്ന്, നാളെ പ്രതിപക്ഷവുമായി ചർച്ച; ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് ദിദീദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് മമതയുടെ ഡൽഹി സന്ദർശനം |
Search results 1 - 15 of 31