• Search results for Attingal
Image Title
anushanti

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് ജാമ്യം; ആരോ​ഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തെന്ന് സുപ്രീംകോടതി

ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്

Published on 18th November 2022
anushanti

മകളുടേയും ഭർതൃമാതാവിന്റേയും കൊലയിൽ പങ്കില്ല, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് അനുശാന്തി; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു

Published on 18th November 2022
covid cases in kerala

കോവിഡ്; മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം, അപേക്ഷിക്കാം 

ഇന്ത്യ, ഓസ്ട്രേലിയ, യു എ ഇ, യു കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കാണ് അവാർഡുകൾ നൽകുന്നത്

Published on 1st October 2022
Pink police humiliate

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറി 

കൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും

Published on 1st October 2022
stray dog

ആറ്റിങ്ങലില്‍ തെരുവുനായയുടെ ആക്രമണം; എട്ടുപേര്‍ക്ക് കടിയേറ്റു

ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published on 5th September 2022
plus_two_student_died

അടിമാലിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിൽക്കെ സ്‌കൂളിനു മുൻപിലെ ബസ് സ്റ്റോപ്പിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു

Published on 14th July 2022
dileep

മെമ്മറി കാര്‍ഡ് പരിശോധിച്ചത് 'മൂന്ന് തവണ', വിവോ ഫോണ്‍ ഉപയോഗിച്ചു; ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

Published on 13th July 2022
Guruvayur temple

അഞ്ചു കിലോ സ്വര്‍ണം, നിരോധിച്ച ആയിരം രൂപയുടെ 23 കറന്‍സി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര  വരവ് 4.67 കോടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ മാസത്തില്‍ ഇതുവരെ ഭണ്ഡാര വരവായി 4.67 കോടി രൂപ ലഭിച്ചതായി ദേവസ്വം ബോര്‍ഡ്

Published on 13th July 2022
aji krishnan

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം

ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കര്‍ശന ഉപാധികളോടെ ജാമ്യം

Published on 13th July 2022
DEATH

നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ 

മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 13th July 2022
KM_Mani_1

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനം

നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു

Published on 22nd June 2022
KIDNEY STONE

"ഞാൻ 48 മണിക്കൂറിന് ശേഷം ഒരു വൃക്ക ഉപയോഗിച്ചിട്ടുണ്ട്", ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത്: ഡോ. ചാക്കോ ജേക്കബ്  

ഒരു വൃക്ക ശരീരത്തിൽ നിന്ന് എടുത്തുകഴിഞ്ഞാൽ മെഷീനിൽ വയ്ക്കാതെ പോലും മണിക്കൂറുകളോളം സൂക്ഷിക്കാൻ കഴിയും

Published on 22nd June 2022
hospital_attack

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്കും നഴ്‌സിനും മര്‍ദ്ദനം; ആശുപത്രിയില്‍ മൂന്നംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രതിഷേധം

പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും, നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്

Published on 22nd June 2022
prakash

'എന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഇവര്‍'; അപകടത്തിന് തൊട്ടുമുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ദുരൂഹത

രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്

Published on 22nd June 2022
Pink police humiliate

'വ്യക്തിപരമായ വീഴ്ചയ്ക്കു നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല''; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍

Published on 14th March 2022

Search results 1 - 15 of 34