• Search results for Australia
Image Title
mbappe123

പണമെറിഞ്ഞ് എംബാപ്പെയുടെ മനസ് മാറ്റി പിഎസ്ജി? പ്രതിമാസം 4 മില്യണ്‍ പൗണ്ട് പ്രതിഫലം

റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെ എത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശക്തമാവുന്നത്

Published on 21st May 2022
greenfield

കാര്യവട്ടത്ത് ആരവം ഉയരും; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിന് വേദിയാവുന്നു

തിയതി പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിന് മുന്‍പായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വരുന്നത്

Published on 21st May 2022
Former Australian skipper

‘മുതലകൾ നിറഞ്ഞ തടാകത്തിൽ മീൻ പിടിക്കാൻ പോയി; പരിചിതമല്ലാത്ത പല കാര്യങ്ങളും ഒന്നിച്ചു ചെയ്തു‘- സൈമണ്ട്സിനെ ഓർത്ത് ക്ലാർക്ക് 

കഴിഞ്ഞ കുറച്ചു മാസങ്ങൾ മറക്കാനാകും ഓസ്ട്രേലിയൻ ക്രിക്കറ്റ് ആഗ്രഹിക്കുക എന്നു ക്ലാർക്ക് പറയുന്നു

Published on 17th May 2022
gt

റുതുരാജിന് അര്‍ധ സെഞ്ച്വറി; ചെന്നൈ ബാറ്റിങിനെ പ്രതിരോധത്തിലാക്കി ഗുജറാത്ത് ബൗളര്‍മാര്‍; ജയിക്കാന്‍ 134 റണ്‍സ്

ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. നാരായണ്‍ ജഗദീശന്‍, മോയിന്‍ അലി എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍

Published on 15th May 2022
symonds

'പറക്കും ഫീൽഡർ'- സൈമണ്ട്സ്! ഓൾറൗണ്ടറുടെ പൂർണത (വീഡിയോ)

ഓസീസ് അജയ്യരായി വാണ അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ ടീമിൽ വെട്ടിത്തിളങ്ങിയ താരമായ സൈമണ്ട്‌സിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം

Published on 15th May 2022
Buffalo_shooting

ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ തത്സമയം; അമേരിക്കയിൽ കൂട്ടവെടിവയ്പ്, 10 പേർ കൊല്ലപ്പെട്ടു 

ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടു
 

Published on 15th May 2022
pat_cummins

കമിൻസ് മടങ്ങും? ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ ഉണ്ടാകില്ല 

പരിക്കിനെത്തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് വിവരം

Published on 13th May 2022
crocodile

കരയ്ക്ക് കയറി കൂറ്റന്‍ മുതല; അത്ഭുതരമായി രക്ഷപ്പെട്ട് അച്ഛനും മകനും; വൈറല്‍ വീഡിയോ

നാല് മീറ്റര്‍ നീളമുള്ള മുതലയില്‍ നിന്നാണ് യുവാവും അച്ഛനും രക്ഷപ്പെടുന്നത്.

Published on 10th May 2022
kohli-rohit

ഐപിഎല്‍ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയത് 2 പേര്‍; അത് കോഹ്‌ലിയും രോഹിത്തുമല്ലെന്ന് പ്രഗ്യാന്‍ ഓജ

ഐപിഎല്‍ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയ രണ്ട് കളിക്കാരിലേക്ക് ചൂണ്ടിയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ എത്തുന്നത്

Published on 4th May 2022
paine

''ഒരു സ്ലെഡ്ജ് വന്നാല്‍ 3 മടങ്ങ് തിരികെ നല്‍കണം, 2 വട്ടം നമ്മുടെ ഭാഷയിലും ഒരു തവണ അവരുടെ ഭാഷയിലും'' 

ആറ്റിറ്റിയൂഡ് ആണ് ഇവിടെ പ്രധാനം. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍

Published on 29th April 2022
kuldeep_sen

'മണിക്കൂറില്‍ 150 കിമീ വേഗതയില്‍ എറിയും'; മുന്നറിയിപ്പുമായി കുല്‍ദീപ് സെന്‍

'150നോട് അടുത്തെത്തുകയാണ്. കൂടുതല്‍ വേഗതയില്‍ പന്തെറിയാനുള്ള പ്രചോദനം ലഭിക്കുന്നു'

Published on 27th April 2022
gt

റസ്സലിന്റെ കത്തിക്കാളലും ഫലിച്ചില്ല; കൊല്‍ക്കത്തയെ വീഴ്ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്

ആന്ദ്രെ റസ്സലിന്റെ കരുത്തില്‍ വിജയത്തിന്റെ വക്കില്‍ വരെയെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചെങ്കിലും അവസാന ഓവറില്‍ റസ്സല്‍ മടങ്ങിയത് തിരിച്ചടിയായി

Published on 23rd April 2022
hardik_pandya_gujart

സീസണിലെ 3ാം അര്‍ധ ശതകം തൊട്ട് ഹര്‍ദിക്, ക്യാപ്റ്റന്മാരില്‍ ആദ്യം 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയിലും ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്

Published on 23rd April 2022
hardik_pandya

ട്രെന്‍ഡ് തെറ്റിച്ച് ഗുജറാത്ത്, സീസണില്‍ ബാറ്റിങ് തെരഞ്ഞെടുത്ത ആദ്യ ടീം; 34 മത്സരങ്ങള്‍ക്ക് ശേഷം 

സീസണിലെ ആദ്യ 34 മത്സരങ്ങള്‍ പിന്നിടുമ്പോഴാണ് ടോസ് നേടുന്ന ഒരു ടീം ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുന്നത്

Published on 23rd April 2022
ryan_campbell

നെതര്‍ലന്‍ഡ്‌സ് കോച്ച് റയാന്‍ കാംപെല്‍ ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതത്തിന് പിന്നാലെ കോമയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കാംപെല്‍ കോമയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 19th April 2022

Search results 1 - 15 of 707