Advanced Search
Please provide search keyword(s)- Search results for BCCI president
Image | Title | |
---|---|---|
![]() | ഇസിജിയില്‍ വ്യതിയാനം, രണ്ടാം സ്റ്റെന്റിന്റെ കാര്യത്തില്‍ തീരുമാനം ആരോഗ്യനില നിരീക്ഷിച്ച ശേഷം; നിലവില്‍ ആശങ്കപ്പെടാനില്ലഅപ്പോളോ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ പ്രത്യേക മുറിയിലാണ് ഇന്ത്യന്‍ മുന്‍ നായകന് ചികിത്സയില്‍ കഴിയുന്നത് | |
![]() | 'ആരോഗ്യവാനാണ്, ഉടന്‍ പറക്കാനാവുമെന്ന് കരുതുന്നു'; ആശുപത്രി വിട്ട് സൗരവ് ഗാംഗുലിആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ട് ഇന്ത്യന്‍ മുന്‍ നായകനും, ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി | |
![]() | ആരോഗ്യനിലയില്‍ നല്ല പുരോഗതി; സൗരവ് ഗാംഗുലി ജനുവരി ഏഴിന് ആശുപത്രി വിടുംആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ജനുവരി ഏഴിന് ഡിസ്ചാര്‍ജ് ചെയ്യും | |
സൗരവ് ഗാംഗുലിയുടെ കോവിഡ് ഫലം നെഗറ്റീവ്, ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരംരാത്രി അദ്ദേഹത്തിന് ലഘു ഭക്ഷണം നല്‍കിയതായും, പനി ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട് | ||
നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ് ടെസ്റ്റ്; ഗാംഗുലിപരിശോധനയിൽ ഒരിക്കൽപോലും പൊസിറ്റീവ് ആയിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു | ||
'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലിഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത് | ||
'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി | ||
ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്പുകയില് മൂടി നില്ക്കുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത് |
Search results 1 - 8 of 8