• Search results for BENGAL
Image Title
BULL_ATTACK

കാള കുത്തിയെറിഞ്ഞു; ബസിനടിയില്‍ പെട്ട് വയോധികന്‍ മരിച്ചു

കാള വയോധികനെ കുത്തിയെറിഞ്ഞതോടെ ഇയാള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Published on 30th November 2022
police

മകളുടെ കാമുകന്‍ വിവാഹിതന്‍; വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് സഹോദരനെ കുത്തിക്കൊന്നു; പിതാവ് ഗുരുതരാവസ്ഥയില്‍

സമല്‍ വിവാഹിതനായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

Published on 30th November 2022
paratha

ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി 

കേരള പൊറോട്ട പോലെതന്നെയാണ് ബം​ഗാളി പറാത്തയും തയ്യാറാക്കുന്നത്. കുറച്ചുകൂടി സോഫ്റ്റ് ആണെന്ന് മാത്രം. തയ്യാറാക്കുന്നത് ഇങ്ങനെ

Published on 30th November 2022
oomman_chandy

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

Published on 30th November 2022
divya

ആദ്യം ദിവ്യയെ അറിയില്ലെന്ന് പറഞ്ഞു; തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റസമ്മതം, മകളെ തേടി അമ്മയുടെ ഒറ്റയാള്‍ പോരാട്ടം

പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Published on 29th November 2022
divya

യുവതിയെയും മകളെയും കാണാതായത് കൊലപാതകം; കാമുകന്‍ കടലില്‍ തള്ളിയിട്ടു കൊന്നു, തെളിഞ്ഞത് പതിനൊന്ന് വര്‍ഷത്തിന് ശേഷം  

പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു

Published on 29th November 2022
AIR INDIA

വിസ്താര എയര്‍ ഇന്ത്യയുടെ ഭാഗമാകും; 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറും.

Published on 29th November 2022
BJP_Gujarat

ഗുജറാത്തില്‍ ആദ്യഘട്ട പ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ വോട്ടെടുപ്പ്; മത്സരരംഗത്ത് 788 സ്ഥാനാര്‍ഥികള്‍

89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

Published on 29th November 2022
High court

'സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ട്'; സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി, വിധി ഉടന്‍

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമെന്ന് കോടതി

Published on 29th November 2022
bengaluru-pti

ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; പീഡിപ്പിച്ചത് ബൈക്ക് ടാക്‌സി ഡ്രൈവറും കൂട്ടുകാരനും

ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി

Published on 29th November 2022
CRIME

ലൈംഗികബന്ധത്തിനിടെ ബിസിനസുകാരന്‍ മരിച്ചു, കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് പ്ലാസ്റ്റിക് ബാഗിലാക്കി മൃതദേഹം ഉപേക്ഷിച്ചു; കേസ് തെളിയിച്ചത് ഇങ്ങനെ 

കര്‍ണാടകയില്‍ പ്ലാസ്റ്റിക് ബാഗില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത പരിഹരിച്ച് പൊലീസ്

Published on 25th November 2022
AINDRILA_SHARMA

'നീ കൂടെയില്ലാതെ ചേച്ചിക്ക് ഒന്നിനുമാവില്ല, വേഗം തിരിച്ചുവരൂ'; കുറിപ്പുമായി ഐന്ദ്രില ശര്‍മയുടെ സഹോദരി

ബം​ഗാളി നടി ഐന്ദ്രില ശർമയുടെ വിയോ​ഗത്തിൽ സഹോദരി ഐശ്വര്യ പങ്കുവച്ച കുറിപ്പാണ് വേദനയാകുന്നത്

Published on 23rd November 2022
cv_ananda_bos

രാഷ്ട്രീയമല്ല, മമതയുമായി ഇടപെടുക ഭരണപരമായി; ആനന്ദ ബോസ് കൊല്‍ക്കത്തയില്‍, സത്യപ്രതിജ്ഞ നാളെ

മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും മമത സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു

Published on 22nd November 2022
PM_modi

തെരഞ്ഞെടുപ്പ് ചൂടില്‍ ഗുജറാത്ത്; മോദി ഇന്ന് മൂന്നിടത്ത്, രാഹുല്‍ രണ്ടിടത്ത്; റോഡ് ഷോയുമായി കെജരിവാള്‍

തെരഞ്ഞടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണരംഗം ചൂട് പിടിപ്പിക്കാന്‍ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഗുജറാത്തില്‍.

Published on 21st November 2022
police

സ്യൂട്ട്‌കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം; ഡല്‍ഹി സ്വദേശിനിയുടെതെന്ന് പൊലീസ്

മൃതദേഹത്തില്‍ മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Published on 21st November 2022

Search results 1 - 15 of 776