• Search results for BIGG BOSS
Image Title
sree_jhanvi

ജാന്‍വി കപൂര്‍ തിളങ്ങിയ അവാര്‍ഡ് വേദിയില്‍ താരമായത് ശ്രീശാന്തിന്റെ മകള്‍; പാപ്പരാസികള്‍ക്ക് മുഖം നല്‍കാതെ ശ്രീ സാന്‍വിക 

റെഡ് കാര്‍പ്പെറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് കുട്ടി സാന്‍വികയെ എല്ലാവരും ശ്രദ്ധിച്ചത്

Published on 18th January 2019
bigg_boss

അന്തിമപോരാട്ടം ആങ്ങളയും പെങ്ങളും തമ്മില്‍; ഒടുവില്‍ ശ്രീശാന്തിനെ പിന്നിലാക്കി 'ബഹന്‍' കിരീടമടിച്ചു 

സമൂഹമാധ്യമങ്ങളിലൂടെ ഇത്രയധികം പിന്തുണ ലഭിക്കുന്ന ആദ്യമാണെന്നു മത്സരത്തിന് ശേഷം ശ്രീശാന്ത് പറഞ്ഞു

Published on 31st December 2018
salman-sreesanth

അയാള്‍ കുറേ സഹിച്ചില്ലേ? ഇതില്‍ നിന്നൊക്കെ പുറത്തുവരാന്‍ നല്ല ധൈര്യം വേണം, ഞാനും അനുഭവിച്ചതാണ്; ശ്രീശാന്തിനെ പിന്തുണച്ച് സല്‍മാന്‍ (വിഡിയോ) 

ശ്രീശാന്തിനെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറും പിന്നീടുവന്ന വിവാദങ്ങളും ചൂണ്ടിക്കാട്ടി പ്രകോപിപ്പിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നത്

Published on 7th December 2018
sree

എന്റെ മകള്‍ ക്രിക്കറ്റ് താരമായാല്‍ മാച്ച് കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ ജീവനൊടുക്കാന്‍ പോലും തോന്നിയെന്ന് ശ്രീശാന്ത് 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച വാതുവയ്പ്പ് വിവാദത്തെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്

Published on 26th November 2018
bigg_boss

ബിഗ് ബോസ് സീസണ്‍ 2, രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ, ആര്യ, ഇവര്‍ക്കൊപ്പം ഞാനും; സത്യം വെളിപ്പെടുത്തി മാല പാര്‍വതി 

ടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു

Published on 29th October 2018
big_boss

ഭാര്യയെ സ്‌ക്രീനില്‍ കണ്ടു; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വീഡിയോ വൈറല്‍

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്

Published on 8th October 2018
SREE

'ഇത് ശ്രീശാന്തിനെ അപമാനിക്കാനുള്ള ശ്രമം'; ബിഗ്‌ബോസിനെതിരെ ശ്രീ ആരാധകര്‍ രംഗത്ത് 

ശ്രീശാന്തിന് നല്‍കി ശിക്ഷ വളരെ മോശമാണെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് ബിഗ്‌ബോസിന്റെ ശ്രമമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്

Published on 25th September 2018
salman_rani

കല്ല്യാണം വേണ്ട അച്ഛനായാല്‍ മതി, സല്‍മാന്‍ ഖാന് റാണി മുഖര്‍ജിയുടെ ഉപദേശം (വീഡിയോ കാണാം) 

സല്‍മാന്‍ ഖാന്റെ കുട്ടി തന്റെ മകള്‍ ആദിരയ്ക്ക് കൂട്ടായ് വരട്ടെയെന്ന ആഗ്രഹവും റാണി മുഖര്‍ജി സ്റ്റേജില്‍ തുറന്നുപറഞ്ഞു

Published on 6th January 2018

സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല: കമല്‍ഹാസന്‍

രിപാടിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ലെന്നും ഒക്ടോബര്‍ വരെ റിയാലിറ്റി ഷോയുടെ തിരക്കിലാണെന്നും കമല്‍ഹാസന്‍

Published on 13th September 2017
kamalhaasan

നാദസ്വരത്തെ അപമാനിച്ചു; കമല്‍ഹാസനെതിരെ മാനനഷ്ടകേസ്

വെള്ളാര്‍ സമുദായം വളരെ പ്രാധാന്യത്തോടെ കാണുന്ന നാദസ്വരം എന്ന സംഗീത ഉപകരണത്തെ കമല്‍ഹാസന്‍ ഷോയ്ക്കിടെ അവജ്ഞയോടെ കൈകാര്യം ചെയ്‌തു

Published on 22nd August 2017

Search results 1 - 10 of 10