• Search results for BIRTHDAY
Image Title
radhe_shyam

'പ്രണയ യാത്രയിലേക്ക് സ്വാഗതം', ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി പ്രഭാസ്; 'രാധേ ശ്യാം' മോഷന്‍ പോസ്റ്റര്‍

രാധേ ശ്യാമിന്റെ താളം എന്ന തലക്കെട്ടോടെ വന്ന പോസ്റ്റര്‍ പ്രണയം നിറഞ്ഞൊരു യാത്രാനുഭവമാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്

Published on 23rd October 2020
Pele

'ലോകം എന്നെ വരവേറ്റത് പോലെ മരണത്തില്‍ ദൈവവും എന്നെ സ്വീകരിക്കും'

ഇത്രയും ഉജ്ജ്വലമാക്കാന്‍ ആരോഗ്യം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു. വളരെ ബുദ്ധിപരമായതല്ല, എന്നാല്‍ പ്രസന്നമാക്കിയതിന്...

Published on 23rd October 2020
joju

പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം;  ഏറ്റെടുത്ത് ആരാധകര്‍  

ഇരുവരുടെയും ആത്മ ബന്ധം കാണിക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്

Published on 22nd October 2020
meghana

ചീരുവിന്റെ പിറന്നാൾ ദിനത്തിൽ ശവകുടീരം സന്ദർശിച്ച് മേഘ്ന; വിഡിയോ

തന്റെ ലോകമാണ് ചീരുവെന്നും എന്നും എപ്പോഴും നിന്നെ പ്രണയിക്കുമെന്നുമാണ് മേഘ്ന കുറിച്ചത്

Published on 18th October 2020
meghana

'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു'; കുഞ്ഞിനോട് മേഘ്ന രാജ്; വിഡിയോ

ഇന്ന് ചീരുവിന്റെ പിറന്നാളാണ്. തന്റെ പ്രിയതമന് മേഘ്ന പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്

Published on 17th October 2020
prithvi1

പൃഥ്വിക്ക് കടുകട്ടി ഇംഗ്ലീഷിൽ പിഷാരടിയുടെ ആശംസ; ഏറ്റെടുത്ത് ആരാധകർ, കമന്റിൽ ചിരിപ്പൂരം 

ട്യൂഷൻ മാഷ് ശശി തരൂർ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നൊക്കെയാണ് ആരാധകർ ചോദിച്ചത്

Published on 16th October 2020
gowri

'ആ നല്ല വാക്കുകൾ', സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുവേട്ടാ നിങ്ങളോടാണ്: ഗൗരി നന്ദ 

പൃഥ്വി-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും കണ്ണമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ​ഗൗരിയാണ്

Published on 16th October 2020
prithviraj

ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്

Published on 16th October 2020
prithvi

പൃഥ്വിരാജിന്റെ പിറന്നാൾ കേക്കിൽ ആടിന്റെ തല, 'ആടുജീവിതം' തീമിൽ സർപ്രൈസ് ഒരുക്കി സുപ്രിയ

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം തീമിലാണ് കേക്ക് ഒരുക്കിയത്

Published on 16th October 2020
navya_nair

ആദ്യം പൊട്ടിച്ചിരിച്ചു, പിന്നെ കരച്ചിൽ; പിറന്നാൾ സർപ്രൈസിൽ അമ്പരന്ന് നവ്യ, വിഡിയോ 

മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേർന്നാണ് നവ്യയ്ക്കായി ആഘോഷങ്ങൾ ഒരുക്കിയത്

Published on 14th October 2020
sunny

അഞ്ചാം പിറന്നാളിന് നിഷയുടെ ആഗ്രഹം ഇത്, എങ്ങനെയും മകളുടെ ആശ നിറവേറ്റുമെന്ന് വാക്ക് കൊടുത്ത് സണ്ണി ലിയോണി 

ലോകത്തിലെ എല്ലാ കുട്ടികളും തിന്മയ്‌ക്കെതിരെ നിലകൊള്ളണമെന്ന ആഗ്രഹമാണ് നിഷ പങ്കുവച്ചത്

Published on 14th October 2020
bday

'25 ആയെന്ന് വിശ്വസിക്കാനാകുന്നില്ല', പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് അഹാന 

ലാവെന്‍ഡര്‍ തീംഡ് പാര്‍ട്ടി പോലെയായിരുന്നു ഒരുക്കങ്ങള്‍

Published on 13th October 2020
SAHEER_KHAN

കോഹ്‌ലിക്കും അനുഷ്കയ്ക്കും പിന്നാലെ സഹീറും സാഗരികയും; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താരജോഡി?

സഹീറിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാഗരിക അമ്മയാവാൻ പോവുന്നതായി സൂചനകൾ ലഭിച്ചത്

Published on 13th October 2020
pepe

പിറന്നാൾ കേക്കുമായി അങ്കമാലിയിലെ വീട്ടിൽ; പെപ്പേയെ ഞെട്ടിച്ച് ആദിലും സർജാനോയും; വിഡിയോ

പെപ്പേയുടെ അങ്കമാലിയിലെ വീട്ടിലേക്ക് ആദിൽ ഇബ്രാഹിമും സർജാനോ ഖാലിദും പിറന്നാൾ കേക്കുമായി എത്തുകയായിരുന്നു

Published on 12th October 2020
amritha

'എന്റെ ആദ്യത്തെ കുഞ്ഞ്, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; അഭിരാമിക്ക് പിറന്നാള്‍ ആശംസകളുമായി അമൃത

സഹോദരിമാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍

Published on 10th October 2020

Search results 1 - 15 of 400