Advanced Search
Please provide search keyword(s)- Search results for BJP
Image | Title | |
---|---|---|
![]() | മധ്യപ്രദേശ് മോഡല്‍ രാജസ്ഥാനിലും; മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാന്‍ ബിജെപി; വസുന്ധര രാജെ കടുത്ത അതൃപ്തിയില്മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി തീരുമാനിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ തീരുമാനം | |
![]() | മൂന്നു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ നിയമിച്ച് ബിജെപിപുതുച്ചേരിയില് എസ് സെല്‍വഗണപതിയെയാണ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് | |
മന്ത്രവാദം നടത്തിയതിന് ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നുരണ്ടുപേര് ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. | ||
![]() | മോട്ടോര്‍ സൈക്കിളിന്റെ മാസത്തവണ അടയ്ക്കാന്‍ പണമില്ല; കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു, പ്രതി പിടിയില്പണത്തിനായി കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ | |
![]() | ടിഡിപിക്ക് വീണ്ടും കുരുക്ക്; റിങ് റോഡ് അഴിമതി കേസില്‍ നാരാ ലോകേഷും പ്രതിറിംഗ് റോഡ് അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡു, മുന്‍മന്ത്രി പി നാരായണ തുടങ്ങിയവരും പ്രതികളാണ് | |
![]() | മൂന്നു കേന്ദ്രമന്ത്രിമാരും നാല് എംപിമാരും മത്സരരംഗത്ത്; മധ്യപ്രദേശ് നിലനിര്‍ത്താന്‍ ബിജെപി; ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വംനരേന്ദ്രസിങ് തോമര്‍ രണ്ടു പതിറ്റാണ്ടിന് ശേഷമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത് | |
![]() | 'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് തെളിവുണ്ടോ?, വീഡിയോ പുറത്തുവിടൂ'; ഡാനിഷ് അലിബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി | |
![]() | സ്ഥലം വിൽപനയെ ചൊല്ലി തർക്കം, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ദമ്പതികൾ വിഷം കഴിച്ചു മരിച്ചുസംഭവത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എംപിമാരെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കാൻ ബിജെപി ശ്രമം: രാഹുൽ ഗാന്ധിപ്രതിപക്ഷ പാർട്ടികൾ പല കോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു | |
![]() | ഒറ്റത്തെരഞ്ഞെടുപ്പ് വോട്ടറുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തും, ബിജെപിക്ക് മേല്‍ക്കൈ പ്രതീക്ഷ2016-ല്‍ നരേന്ദ്ര മോദി മുന്നോട്ടുവച്ച രാഷ്ട്രീയ അജണ്ടകളിലൊന്നായിരുന്നു ഈ ആശയം. അതുവഴി സമയവും പണവും ലാഭിക്കുമെന്നാണ് അദ്ദേഹം വാദിച്ചത് | |
![]() | 'രാഷ്ട്രീയത്തില്‍ വരണമെന്നത് അനിലിന്റെ ഏറ്റവും വലിയ സ്വപ്‌നം, വീട്ടില്‍ ആര്‍ക്കും വിരോധമില്ല'വീട്ടില്‍ രാഷ്ട്രീയം സംസാരിക്കരുതന്നു ആന്റണി മകനോട് പറഞ്ഞു | |
![]() | 'വരത്തൻ എന്ന് വിളിക്കാൻ കുറച്ചു കാലം കൂടി അവസരം, നിങ്ങളുടെ സ്വന്തം ആളാകും': കണ്ണൂരുകാരോട് സുരേഷ് ഗോപിതന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് താരം പറഞ്ഞത് | |
![]() | ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം'ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. അവരെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തും' | |
![]() | മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാര്‍; അമ്പരന്ന് മന്ത്രിമാര്കഴുത്തിന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി | |
![]() | സൗരദൗത്യത്തില്‍ നിര്‍ണായക കുതിപ്പ്; ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി; ആദിത്യ നാളെ ഭൂമിയോട് വിടപറയുംഅടുത്ത ഘട്ടം ട്രാന്‍സ്- ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ നാളെ നടക്കും |
Search results 1 - 15 of 661