Advanced Search
Please provide search keyword(s)- Search results for BJP Latest News
Image | Title | |
---|---|---|
![]() | അതെല്ലാം മേല്‍ഘടകം ചെയ്തുകൊള്ളും; മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച നേതാവിനെതിരായ പരാതി യോഗത്തില്‍ ഉന്നയിക്കേണ്ടെന്ന് ബിജെപിമഹിള മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ബിജെപി മധ്യ മേഖലാ സംഘടനാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് ആരോപണം | |
![]() | കോണ്‍ഗ്രസ് പിന്നില്‍, രാജ്യസഭയിലും ബിജെപി വലിയ ഒറ്റക്കക്ഷിരാജ്യസഭയില് ബിജെപിക്ക് ഇപ്പോള്‍ 58 അംഗങ്ങളാണുള്ളത്. 57 ആണ് കോണ്‍ഗ്രസിന്റെ അംഗബലം | |
![]() | ഇ ശ്രീധരന് രാഷ്ട്രപതിയാവുമോ? അഭ്യൂഹങ്ങള്‍ പടരുന്നുഎന്ഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരന്റെ പേരും പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. ബിജെപി നേതൃത്വമോ എന്‍ഡിഎ സഖ്യകക്ഷികളോ ഇതു സ്ഥിരീകരിച്ചിട്ടില്ല | |
![]() | രാഷ്ട്രപതി തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ച് അമിത് ഷാകേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യനായിഡു എന്നിവരെയാണ് ചുമതലപ്പെടത്തിയത് - എന്‍ഡിഎയിലെ അംഗങ്ങളുമായും മറ്റുപാര്‍ട്ടി നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും |
Search results 1 - 4 of 4
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT