• Search results for BJP Leader
Image Title

അജിത് പവാർ അഴിമതിക്കാരൻ, പിന്തുണ സ്വീകരിക്കരുതായിരുന്നു ; വിമർശനവുമായി ബിജെപി നേതാവ്

വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അജിത് പവാർ.  നിരവധി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്

Published on 27th November 2019
BL18STATESDEVENDRAFADNAVIS

'ബാല്‍താക്കറെ പ്രചോദനം'; 'ജനതയെ ആത്മാഭിമാനം പഠിപ്പിച്ചു'വെന്ന് ഫഡ്‌നാവിസ്; പ്രതിഷേധവുമായി  ശിവസേന

ആത്മാഭിമാനം എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് ബാല്‍താക്കറെയെന്ന് ഫഡ്‌നാവിസ്

Published on 17th November 2019

കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പതാകകള്‍ നിമിഷനേരം കൊണ്ട് ബിജെപി പതാകയായി മാറി; പ്രചാരണത്തില്‍ മാജിക്കുമായി ബിജെപി നേതാവ് (വീഡിയോ)

പ്രചാരണത്തിനിടെ, മാജിക്ക് കാണിച്ച് വോട്ടര്‍മാരെ കൈയിലെടുക്കാനാണ് ബിജെപി നേതാവ് അജയ് ദിവാകര്‍ ശ്രമിച്ചത്

Published on 18th October 2019

സുഷമ സ്വരാജിന് ആദരാഞ്ജലികളുമായി രാജ്യം ; സംസ്കാരം വൈകീട്ട്

ഡൽഹിയിലെ വസതിയിൽ കിടത്തിയ മൃതദേഹത്തിൽ ആദരാഞ്ജലി  അർപ്പിക്കാനായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് എത്തിയത്

Published on 7th August 2019

ബിജെപിയല്ല, വിമതരാണ് പിന്നില്‍ നിന്ന് കുത്തിയത്;  'തോല്‍വി സമ്മതിച്ച്' സഭയില്‍ ഡികെ ശിവകുമാറിന്റെ പ്രസംഗം

കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍

Published on 23rd July 2019

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലി; ബിജെപി എംഎല്‍എ അറസ്റ്റില്‍

നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സാക്ഷിയാക്കി നഗരസഭ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയെ അറസ്റ്റുചെയ്തു

Published on 26th June 2019

നാട്ടുകാരുടെ മുന്നിലിട്ട് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎല്‍എ; ബിജെപി നേതാവ് വിജയ് വാര്‍ഗിയയുടെ മകന്‍ വിവാദത്തില്‍

ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് നഗരസഭ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചത്

Published on 26th June 2019

കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഏറ്റുമുട്ടി ബിജെപി നേതാക്കള്‍; വഴക്ക് മൂത്തപ്പോള്‍ മന്ത്രി സ്ഥലം വിട്ടു

കേന്ദ്ര ജല്‍ശക്തി വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്രസിംഗ് ശെഖാവത്തിനുമുന്നില്‍ രണ്ട് ബിജെപി നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

Published on 15th June 2019

ഒന്നിലേറെ വോട്ടര്‍ കാര്‍ഡ് : അരവിന്ദ് കെജരിവാളിന്റെ ഭാര്യക്കെതിരെ പരാതിയുമായി ബിജെപി

സുനിത കെജരിവാളിനെതിരെ ബിജെപി നേതാവ് ഹരീഷ് ഖുരാന തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കി

Published on 29th April 2019

സച്ചിന്‍,സല്‍മാന്‍ ഖാന്‍, കരീന; താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും

Published on 29th April 2019

ഉമാഭാരതിയെ കണ്ടു ; പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് പ്രജ്ഞാ സിങ് ( വീഡിയോ )

തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രജ്ഞാ സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി

Published on 29th April 2019

ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിന് ശേഷം വ്യക്തി; മോദിക്കെതിരെ അദ്വാനി

രാഷ്ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ ശത്രുക്കളല്ല - ഇന്ത്യന്‍ ദേശീയതയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവര്‍ രാജ്യദ്രോഹികളല്ലെന്നും അദ്വാനി
 

Published on 4th April 2019

'മുസ്ലീങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ല'; അതുകൊണ്ടാണ് സീറ്റ് നല്‍കാത്തതെന്ന് ബിജെപി നേതാവ്

മുസ്ലീങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമില്ല - അതുകൊണ്ടാണ് സീറ്റ് നല്‍കാത്തതെന്ന് ബിജെപി നേതാവ്

Published on 2nd April 2019

മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു; ഒരു വിഭാഗം പാര്‍ട്ടിയെ തകര്‍ക്കുന്നു

മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ദേവി സിംഗ് ഭാട്ടിയാണ് രാജിവച്ചത്

Published on 16th March 2019
rahul-_masood

ജെയ്‌ഷെ തലവൻ മസൂദ് അസറിനെ 'മസൂദ് ജി' എന്ന് രാഹുൽ; രൂക്ഷവിമർശനവുമായി ബിജെപി (വിഡിയോ) 

പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം

Published on 12th March 2019

Search results 1 - 15 of 155