• Search results for BJP MLA
Image Title
bengal_assembly_clash

എംഎല്‍എയുടെ മൂക്കിടിച്ച് പൊട്ടിച്ച് പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി, അഞ്ച് ബിജെപി അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി

Published on 28th March 2022
bjp_mla

'ദേശവിരുദ്ധ പാഠശാലകൾ'; മദ്രസകൾ നിരോധിക്കണമെന്ന് ബിജെപി എംഎൽഎ

മറ്റ് സ്‌കൂളുകളിലേ അതേ പാഠ്യപദ്ധതി തന്നെ ഇവിടെയും പഠിപ്പിക്കണം

Published on 27th March 2022
Biren Singh To Be Manipur Chief Minister Again

ബിരേന്‍ സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രി, രണ്ടാമൂഴം

60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്

Published on 20th March 2022
aravind_bellad

'ഒരു ശവപ്പെട്ടിയുടെ സ്ഥാനത്ത് പത്ത് ആളുകളെ അധികം കൊണ്ടുവരാം'; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമാനത്തില്‍ ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാമെന്നായിരുന്നു മറുപടി

Published on 4th March 2022
BJP_MLA
MLA Rajkumar Patil allegedly blackmailed by woman

'എന്റെ കുട്ടിയുടെ അച്ഛന്‍'; എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

താനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന്‌ എംഎല്‍എ

Published on 7th February 2022
supreme court of india

'ഇതു പകപോക്കല്‍'; ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത് സുപ്രീം കോടതി റദ്ദാക്കി

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതു നിയമപരമായി നിലനില്‍ക്കില്ല

Published on 28th January 2022
vikram_saini

യുപിയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ഓടിച്ചുവിട്ട് നാട്ടുകാര്‍; വീഡിയോ വൈറല്‍

വിവാദമായ കാര്‍ഷിക നിയമങ്ങളെ ചൊല്ലിയാണ് പ്രതിഷേധമുയര്‍ന്നത്

Published on 20th January 2022
AKHILESH_YADAV

ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം 

വിഘടനരാഷ്ട്രീയമാണ് യോഗി ആദിത്യനാഥിന്റെയും മോദിയുടെയും  കീഴിലുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്.

Published on 16th January 2022
akhilesh-swamy_prasad

ബിജെപിയെ വീണ്ടും ഞെട്ടിച്ച് അഖിലേഷ്; യുപിയില്‍ മൂന്ന് എംഎല്‍മാര്‍ കൂടി രാജിവച്ചു

മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അപ്രതീക്ഷിത പാര്‍ട്ടി വിടലിന് പിന്നാലെ, യുപിയില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് രാജി

Published on 11th January 2022
bjp_mla

'അത് തല്ലിയതല്ല, തലോടിയത്'- കർഷകനിൽ നിന്ന് മുഖത്തടിയേറ്റ ബിജെപി എംഎൽഎ  (വീഡിയോ)

'അത് തല്ലിയതല്ല, തലോടിയത്'- കർഷകനിൽ നിന്ന് മുഖത്തടിയേറ്റ ബിജെപി എംഎൽഎയുടെ വിശദീകരണം 

Published on 8th January 2022
bjp_mla_joins_sp

തെരഞ്ഞെടുപ്പ് അടുക്കെ ബിജെപിയെ ഞെട്ടിച്ച് കൂടുമാറ്റം; ഉത്തര്‍പ്രദേശില്‍ എംഎല്‍എ എസ്പിയില്‍ ചേര്‍ന്നു

പൂര്‍വാഞ്ചലില്‍ നിന്നുള്ള പ്രബല നേതാക്കളാണ് ദിഗ്‌വിജയും വിനായക് ശങ്കറും.

Published on 12th December 2021
congress_leader

എംഎല്‍എയെ തീര്‍ത്തേക്കണം; ആരും അറിയരുത്; ഒരു കോടി തരാം; കോണ്‍ഗ്രസ് നേതാവിന്റെ 'ക്വട്ടേഷന്‍'; വീഡിയോ പുറത്ത്

ആവശ്യമെങ്കില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി
 

Published on 1st December 2021
pratap

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി മറ്റൊരു യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്

Published on 18th November 2021
indra prathap

വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് ഡിഗ്രി പ്രവേശനം : ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ് ; 8000 രൂപ പിഴ

ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു

Published on 19th October 2021

Search results 1 - 15 of 106