• Search results for BJP MP
Image Title
pragya

അനുസ്മരണ ചടങ്ങിനിടെ ബിജെപി എംപി പ്രഗ്യാ സിങ് കുഴഞ്ഞുവീണു 

ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷിക അനുസ്മരണം നടക്കുന്നതിനിടെയാണ് പ്രഗ്യാ സിങ് ബോധരഹിതയായത്

Published on 23rd June 2020
ramya_haridas

ഡല്‍ഹി കലാപം: ലോക്‌സഭയില്‍ കയ്യാങ്കളി; സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

ഡല്‍ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം തടഞ്ഞു

Published on 2nd March 2020
swami

ബിജെപി എംപിയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി ; വിവാദം 

സ്വാമി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടില്ലെന്നാണ് കണ്ടെത്തിയത്

Published on 26th February 2020

അവര്‍ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്ന് ബിജെപി എംപി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും

Published on 28th January 2020

'നിങ്ങള്‍ കാരണം ഇത്രയും പേര്‍ ബുദ്ധിമുട്ടുന്നതില്‍ നാണക്കേട് തോന്നുന്നില്ലേ ?'; ബിജെപി എംപിയോട് രോഷാകുലരായി സഹയാത്രക്കാര്‍ (വീഡിയോ)

78 പേര്‍ക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്

Published on 23rd December 2019
RAHUL_PRAGYA

പ്രജ്ഞ ഭീകരവാദി തന്നെ; അതിന്റെ പേരില്‍ നടപടി നേരിടാന്‍ തയാറെന്ന് രാഹുല്‍ 

ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 29th November 2019

ഈ മണ്ണില്‍ കാലുകുത്തിയാല്‍ പ്രജ്ഞ സിങ് താക്കൂറിനെ ജീവനോടെ കത്തിക്കും; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി

മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് ലോക്‌സഭയില്‍ പറഞ്ഞ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂറിനെ ജീവനോട് കത്തിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

Published on 29th November 2019

ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ ? ; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍, പ്രതിഷേധം

ഐടിഒ ഏരിയയിലാണ് ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്

Published on 17th November 2019

ബിജെപി കൊളളക്കാരനേയും ക്രിമിനലിനേയും നിര്‍ത്തിയാലും വോട്ട് ചെയ്യണം; എംപിയുടെ ആഹ്വാനം (വീഡിയോ)

ബിജെപി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി കള്ളനും കുറ്റവാളിയും ആയാലും വോട്ട് ചെയ്യണമെന്ന് ഝാര്‍ഖണ്ഡ് എംപി നിഷികാന്ത് ദുബെ.

Published on 26th October 2019

മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ഇനി രാജ്യത്തിന് കിട്ടില്ല; പുകഴ്ത്തി ഹേമമാലിനി (വീഡിയോ)

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു

Published on 18th October 2019
591982-afridi-gambhir

പ്രായമായിട്ടും ബുദ്ധി ഉറച്ചില്ലെന്ന് ഗംഭീര്‍, ഏറ്റവും ദുര്‍ബലനെന്ന് അഫ്രീദി; കശ്മീരിനെ ചൊല്ലി വീണ്ടും ഗംഭീര്‍-അഫ്രീദി പോര്‌

അഫ്രീദിയെ സഹായിക്കുന്നതിനായി പ്രത്യേക കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞും ഗംഭീര്‍ പരിഹസിക്കുന്നു

Published on 30th August 2019

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ ലോക്‌സഭയില്‍ കത്തിക്കയറിയ ലഡാക്ക് എംപിയുടെ സ്വാതന്ത്ര്യദിന നൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ(വീഡിയോ)

സ്വാതന്ത്ര്യ ദിനത്തില്‍ നൃത്തം ചെയ്യുന്ന ലഡാക്കിലെ ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാലാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
 

Published on 15th August 2019
MODI

എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് അനുവദിക്കാത്തത്?; നരേന്ദ്രമോദിയോട് ബിജെപി എംപി

എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് അനുവദിക്കാത്തത് - നരേന്ദ്രമോദിയോട് ബിജെപി എംപി

Published on 1st August 2019

'ഹേമമാലിനിയെക്കാള്‍ മെച്ചം അനുരാഗ് താക്കൂറിന്റെ അഭിനയമാണ്'; ട്രോള്‍, വീഡിയോ

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്ത് നടന്ന ശുചീകരണ ജോലിയാണ് ഹേമമാലിനിയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടികൊടുത്തിരിക്കുന്നത്

Published on 13th July 2019

Search results 1 - 15 of 48