• Search results for BJP News
Image Title
sudhakaran_0_0

കശാപ്പ് നിരോധനത്തിലൂടെ മോദി ഇന്ത്യയെ മതാന്ധതയിലേക്ക് നയിക്കുന്നുവെന്ന് ജി സുധാകരന്‍

രാജ്യത്ത് സമാധാനം തകര്‍ത്ത് വിഭജനം ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് ജി. സുധാകരന്‍

Published on 26th May 2017
7-b7e5-3de2b6485255

രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും അതുകൊണ്ട് സ്വയം തൊഴില്‍ പ്രോത്സാഹനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

Published on 26th May 2017
cow

മോദി അവയ്ക്കായി വൃദ്ധസദനങ്ങൾ പണിയുമായിരിക്കും!

 

തീൻമേശയിൽ കയ്യിടുന്നു എന്നതിന് അപ്പുറം ചില ജീവന പ്രശ്നങ്ങൾ കൂടിയുണ്ട് കേന്ദ്രത്തിന്റെ കന്നുകാലി നിയന്ത്രണ ഉത്തരവിൽ.

Published on 26th May 2017
pm-modi-nitish-kumar-smiling_650x400_41437814632

സോണിയയേയും പ്രതിപക്ഷത്തേയും വെട്ടിലാക്കി നിതീഷ് കുമാര്‍; സോണിയയുടെ ക്ഷണം നിഷേധിച്ച് ഇന്ന് മോദിയെ കാണും

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കിയ വിരുന്നില്‍ നിന്നും വിട്ടുനിന്ന നിതീഷ് കുമാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

Published on 27th May 2017
Pinarayi_Vijayan_Express_

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രധാനമന്ത്രിക്ക് കത്തയയ്ക്കും; നടപ്പിലാക്കാന്‍ പ്രയാസമുള്ളതെന്ന് മുഖ്യമന്ത്രി

കച്ചവടത്തിന് വേണ്ടിയുള്ള കന്നുകാലി കശാപ്പ് നിരോധനം നടപ്പിലാക്കാന്‍ പ്രയാസമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Published on 27th May 2017
geogre-kurian-BJP

ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍

ഉത്തര്‍പ്രദേശില്‍നിന്നുളള സയിദ് ഘയോറുല്‍ ഹസന്‍ റിസ്വിയാണ് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍

Published on 30th May 2017
sudheeran_VM_2014_March_25_d_14-05-2014_19_30_1

സംസ്ഥാന സര്‍ക്കാര്‍ മദ്യ ലോബിക്ക് കീഴടങ്ങി, ഹൈക്കോടതി വിധി ദുരൂഹം; വിമര്‍ശനവുമായി സുധീരന്‍

സര്‍ക്കാരിന്റെ യജമാനന്മാര്‍ മദ്യരാജാക്കന്മാരാണെന്ന് ഒരിക്കല്‍ കൂടി ഈ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തുന്നു

Published on 1st June 2017

വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഒരു വര്‍ഷം; ബിഡിജെഎസ് വീണ്ടും അമിത് ഷായ്ക്ക് മുന്നില്‍  

ഏറെനാളായയി തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത് രണ്ടാഴ്ചയ്ക്കകം തങ്ങളുടെ കാര്യത്തില്‍ തീരുമാനമാകും എന്നാണ്‌
 

Published on 1st June 2017

താങ്കള്‍ ട്വിറ്ററിലുണ്ടോ? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യംകേട്ട് മോദി അന്തംവിട്ടു! 

മോദി ട്വിറ്ററുണ്ടെന്നറിയാത്ത മാധ്യമപ്രവര്‍ത്തകയെ ട്രോളി സോഷ്യല്‍ മീഡിയ
 

Published on 2nd June 2017
ami_shah

നേതാവിനെ വരവേല്‍ക്കാന്‍ സ്വഛ ഭാരത് മറന്നു, മെട്രൊ തൂണുകളില്‍ നിറഞ്ഞ് ബിജെപി പതാകകള്‍

ബോര്‍ഡുകളും ബാനറുകളും പതാകകളും നീക്കം ചെയ്യാന്‍ ബിജെപി ഇരുപത്തിനാലു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Published on 3rd June 2017
cow_10-1

ഗോമാതാവിനെ തള്ളിപ്പറഞ്ഞ ബിജെപി നേതാവ് ഒടുവില്‍ മാപ്പ് പറഞ്ഞു

ഹിന്ദുക്കളും പശുക്കളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വമന്‍ ആചാര്യ പറഞ്ഞിരുന്നു

Published on 6th June 2017
image_(2)

ഹിന്ദുസേന സംഘ്പരിവാറിന്റെ അപ്രഖ്യാപിത ഗുണ്ടാസേന

സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യനിലപാട് സ്വീകരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍
 

Published on 7th June 2017
_eea44c76-4bfc-11e7-88f6-6a3facb665a5

മൊമോസ് പ്രേമികളും ഞെട്ടേണ്ടി വന്നേക്കും; മെമോസ് നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

ഇതിലടങ്ങിയിരിക്കുന്ന അജിനാമോട്ടോ ആരോഗ്യത്തെ ദേശകരമായി ബാധിക്കുമെന്നാണ് ജമ്മുകശ്മീരില്‍ നിന്നുമുള്ള ബിജെപി നേതാവ് രമേശ് അറോറയുടെ വാദം

Published on 8th June 2017

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും!

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞയാഴ്ച തറക്കല്ലിട്ടിരുന്നു

Published on 14th June 2017

Search results 1 - 15 of 70