• Search results for BJP in kerala
Image Title

ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്

Published on 28th November 2018

ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബിഡിജെഎസ്; കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി

നേരത്തെ നിശ്ചയിച്ചിരുന്ന എന്‍ഡിഎയുടെ പരിപാടികളില്‍ പോലും ഇനി പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളെ അറിയിച്ചിരിക്കുന്നത് - വെള്ളാപ്പള്ളിയുടെ തീരുമാനം നിര്‍ണായകം

Published on 19th September 2017

വേങ്ങരയില്‍ കുമ്മനത്തിന്റെ പാനല്‍ വേണ്ടന്ന് ദേശീയ നേതൃത്വം; ജിനചന്ദ്രന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കും

സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ മതിയെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

Published on 18th September 2017
kj-alphons_

അമിത് ഷാ സ്വരം കടുപ്പിച്ചു; കണ്ണന്താനത്തിന് സംസ്ഥാനത്തുടനീളം ബിജെപി സ്വീകരണമൊരുക്കും

ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കാനാണ് പരിപാടി

Published on 8th September 2017
bjp-president-amit-shah_650x400_51423283857

ഇത്തവണ വാമനജയന്തി അല്ല; ഓണാശംസ നേര്‍ന്ന്‌ അമിത് ഷാ

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി  അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു

Published on 4th September 2017

കേരളത്തില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ പുതുവഴികള്‍ തേടി അമിത്ഷാ; കുമ്മനം കേന്ദ്രമന്ത്രിയായേക്കും

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിവാര്‍ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് അമിത് ഷാ - കുമ്മനം കേന്ദ്രമന്ത്രിയായേക്കുമെന്നും സൂചന

Published on 30th August 2017

കേരളത്തിന്റെ യശസ്സ്  തകര്‍ക്കാനാണ് അമിത് ഷാ വരുന്നത്: പി ജയരാജന്‍; ആദ്യം ജാഥ നടത്തേണ്ടത് ഹരിയാനയിലേക്കും യുപിയിലേക്കും

കേരളത്തില്‍  പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് സംഘപരിവാര്‍ കാണിക്കുന്നത്

Published on 29th August 2017
kerala_bjpikhk

പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍

കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് -  അവരില്‍ വിശ്വാസമുണ്ട്

Published on 9th August 2017

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വി.വി രാജേഷിനെതിരെ ബിജെപി അച്ചടക്ക നടപടി  

ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി

Published on 9th August 2017

പിരിവ് നല്‍കാത്തതിന് ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്‍

കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗമായ ബി സുഭാഷാണ് അറസ്റ്റിലായത്

Published on 8th August 2017

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റുണ്ടായേക്കും  

വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

Published on 8th August 2017

എസ്‌ഐയുടെ തൊപ്പിവച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ ആണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്

Published on 8th August 2017

ത്രിപുരയില്‍ മുഖ്യപ്രതിപക്ഷമായി ബിജെപി

ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ത്രപുരയിലെ മുഖ്യപ്രതിപക്ഷമായി ബിജെപി - ആദ്യമായാണ് ത്രിപുര അസംബ്ലിയില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത്

Published on 7th August 2017

Search results 1 - 15 of 34