Advanced Search
Please provide search keyword(s)- Search results for BJP leaders
Image | Title | |
---|---|---|
![]() | 'അവര്‍ അതിശക്തര്‍, ബിജെപിക്ക് ആരെ വേണമെങ്കിലും ജയിലിലിടാം'; കെജരിവാള്‍ സിബിഐക്ക് മുന്നില്സിബിഐയുടെചോദ്യങ്ങള്ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു | |
'അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമൊന്നും അല്ലല്ലോ? പോവട്ടെ, കാണട്ടെ'വിശ്വാസവും രാഷ്ട്രീയവും ഒന്നും ലളിതമായ പ്രശ്‌നങ്ങളല്ല. ഒരു രാത്രി ഉണര്‍ന്നുവെളുത്തതുകൊണ്ട് അതു മാറിക്കൊള്ളണമെന്നില്ലെന്ന് കാനം | ||
![]() | ക്രൂരതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമം; ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും; വിഡി സതീശന്ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് | |
![]() | ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാനാകില്ല; ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണം; ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണം | |
![]() | തലശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍; ബിഷപ്പ് നെറ്റോയെ കണ്ട് കേന്ദ്രമന്ത്രി മുരളീധരന്കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി | |
![]() | ആര്‍ച്ച്ബിഷപ്പിന്റെ പ്രസംഗം ബിജെപി നേതാക്കളെ കണ്ടതിനു പിന്നാലെ;. ചിത്രങ്ങള്‍ പുറത്ത്റബ്ബറിന്റെ താങ്ങുവില കൂട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ | |
![]() | 'യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെ'; കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കള്നിങ്ങള് ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല | |
'ഒൻപത് തെരഞ്ഞെടുപ്പും ജയിക്കണം'- ഒരുങ്ങാൻ നഡ്ഡയുടെ ആഹ്വാനംഒൻപത് സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നേടിയായാണ് സുപ്രധാന യോഗം | ||
![]() | കെ സുരേന്ദ്രനെ മാറ്റില്ല, പ്രചാരണത്തിനു പിന്നില്‍ എല്‍ഡിഎഫും യുഡിഎഫും: പ്രകാശ് ജാവഡേക്കര്കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക | |
'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്പാര്ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് | ||
സില്‍വര്‍ലൈനിന് ബദല്‍തേടി ബിജെപി; വി മുരളീധരന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രിയെ കാണുംകേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. | ||
ബിജെപി നേതാക്കളെ വിളിച്ച് പിന്തുണ തേടിയതിന് പിന്നാലെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായി; പരാതിയുമായി മാര്‍ഗരറ്റ് ആല്വആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ആല്‍വ പറഞ്ഞു | ||
നബിക്കെതിരായ പരാമര്‍ശം സര്‍ക്കാരിന്റേതല്ല; മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പിയൂഷ് ഗോയല്പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല | ||
![]() | പ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച് സൗദി അറേബ്യയും അറബ് ലീഗുംബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ ഖത്തര്‍, ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു | |
![]() | അര മണിക്കൂറിനുള്ളില്‍ മാപ്പുപറയണം; മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ക്ഷേത്രത്തിലെത്തിയ ബിജെപി നേതാക്കളെ ബന്ദികളാക്കി കര്ഷകര്ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഗ്രോവര്‍ മാപ്പുപറയണമെന്നും കര്‍ഷകര്‍ പറഞ്ഞു. |
Search results 1 - 15 of 31