• Search results for BJP president
Image Title

ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
 

Published on 14th September 2019
DILEEP_GHOSH

'പൊലീസുകാരെ ന​ഗ്നരാ​ക്കി പ​ര​സ്യ​മാ​യി ത​ല്ലും, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ യ​ഥാ​ർ​ഥ ബി​ജെ​പി​ക്കാ​ര​ന​ല്ല', ബി​ജെ​പി അ​ധ്യ​ക്ഷ​നെതിരെ കേസ് 

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലീ​സി​നു​മെ​തി​രെ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പിച്ച് കേസെ​ടു​ത്തു

Published on 28th August 2019

മോദി അധികാരമേറ്റു: 58 അംഗ മന്ത്രിസഭ; 25 ക്യാബിനറ്റ് മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.

Published on 30th May 2019

മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

Published on 30th May 2019

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ വ്യാപക സംഘര്‍ഷം; തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ കത്തിച്ചു; ലാത്തിചാര്‍ജ്

സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബിജെപി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് റാലിക്ക് നേരെ കല്ലേറുണ്ടായത്
 

Published on 14th May 2019

'ഞാനിതാ ജയ് ശ്രീറാം വിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ' ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ ( വീഡിയോ)

അനന്തിരവന്‍ പരാജയപ്പെടുമെന്നാണ് മമതയുടെ ഭയം. അതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ

Published on 13th May 2019

തെരഞ്ഞെടുപ്പ് തോൽവി : മധ്യപ്രദേശ് ബിജെപി അധ്യക്ഷന്റെ രാജി അമിത് ഷാ തള്ളി ; കഠിനപരിശ്രമം തുടരാൻ നിർദേശം

തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ രാകേഷ് സിം​ഗ് സന്നദ്ധത അറിയിച്ചു

Published on 13th December 2018

ഗോവയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി, രണ്ട് എംഎൽഎമാർ ബിജെപിയിൽ 

ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നത്

Published on 16th October 2018

ചായ വില്‍പ്പനക്കാരന്റെ മകനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്കെ സാധിക്കു- അമിത് ഷാ

ചായ വില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

Published on 14th October 2018

ബിജെപി ബംഗാള്‍ വിരുദ്ധര്‍; അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

ബിജെപി ബംഗാള്‍ വിരുദ്ധര്‍ - അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

Published on 11th August 2018
dhoni-amit-shah-759

ധോനിയേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാന്‍ ബിജെപി? അമിത് ഷാ ധോനിയുമായി കൂടിക്കാഴ്ച നടത്തി

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളും, സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളേ കുറിച്ചും അമിത് ഷാ ധോനിയോട് സംസാരിച്ചു

Published on 6th August 2018

മന്ത്രിപദവിയും പണവും സ്വത്തും വാഗ്ദാനം; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എയെ പണവും  സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു

Published on 18th May 2018
amit

ബിജെപി ദലിത് വിരുദ്ധം; പാര്‍ട്ടി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ അമിത് ഷായ്ക്കു മുന്നില്‍ പ്രതിഷേധം

ബിജെപി ദലിത് വിരുദ്ധം; പാര്‍ട്ടി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ അമിത് ഷായ്ക്കു മുന്നില്‍ പ്രതിഷേധം

Published on 31st March 2018
amith_sha

മിമിക്രിയുമായി അമിത് ഷാ പ്രചാരണ വേദിയില്‍; അനുകരിച്ചത് രാഹുല്‍ ഗാന്ധിയെ; വീഡിയോ കാണാം 

നിരന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയെ കളിയാക്കിക്കൊണ്ടാണ് അമിത് ഷായുടെ പ്രകടനം

Published on 27th February 2018

Search results 1 - 15 of 24