• Search results for BSF
Image Title
pak_drone

3.4 കിലോ ഹെറോയിനുമായി പാക് ഡ്രോണ്‍; ബിഎസ്എഫ് വെടിവച്ചിട്ടു  

ഡ്രോണില്‍ നിന്ന് 3.4 കിലോ ഹെറോയിന്‍ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു.

Published on 28th May 2023
SHAH_RUKH_KHAN

'പോസ്റ്ററില്‍ മുഖം കാണുന്നില്ല', ആരാധകരുടെ പരാതിക്ക് പരിഹാരം കണ്ട് ഷാരുഖ് ഖാന്‍; വൈറല്‍

പുതിയ ചിത്രം ജവാനില്‍ തന്റെ മുഖം വ്യക്തമല്ലെന്ന ആരാധകരുടെ പരാതിക്ക് പരിഹാരവുമായാണ് താരത്തിന്റെ പുതിയ ചിത്രം

Published on 7th May 2023
russian woman injured after jumping from building; women commission file case

'ബ്യൂട്ടിപാർലറിൽ പോകുന്നത് ഭര്‍ത്താവ്‌ വിലക്കി'; യുവതി തൂങ്ങി മരിച്ച നിലയിൽ

ബ്യൂട്ടിപാർലറിൽ പോകാൻ ഭർത്താവ് വിലക്കിയതിതെ തുടർന്ന് ഭാര്യ തൂങ്ങി മരിച്ചു

Published on 29th April 2023
gold_case

ഒന്നരക്കോടിയുടെ സ്വര്‍ണക്കടത്ത്, പ്രതിഫലം 2000 രൂപ; യുവതി അതിര്‍ത്തിയില്‍ പിടിയില്‍

സ്വർണം കഷ്‌ണങ്ങളാക്കി തുണിയിൽ പൊതിഞ്ഞ് കടത്താൻ ശ്രമം
 

Published on 29th April 2023
COW

'പശുവിനെ ആലിംഗനം ചെയ്യൂ'; വാലന്റൈന്‍സ് ഡേ വേണ്ട, 'കൗ ഹഗ് ഡേ' ആയി ആചരിക്കണം

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു.

Published on 8th February 2023
bjp_bengal

ബംഗാളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് ബിജെപി

ബംഗാളില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ വീണ്ടും ബിജെപിയുടെ പ്രതിഷേധം

Published on 8th February 2023
rahul_gandhi

രാഹുല്‍ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചു; നടപടി വേണം; പാര്‍ലമെന്ററികാര്യമന്ത്രി ലോക്‌സഭയില്‍

മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്.

Published on 8th February 2023
chinese spy ballon

ചൈനീസ് ചാര ബലൂണുകള്‍ ഇന്ത്യയെയും ലക്ഷ്യമിട്ടിരുന്നു; റിപ്പോര്‍ട്ട് 

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളെയും ചൈനീസ് ചാര ബലൂണുകള്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

Published on 8th February 2023
BSF shoots drone along Punjab border

അതിര്‍ത്തിയില്‍ സൈന്യം ഡ്രോണ്‍ വെടിവച്ചിട്ടു;  ചെന്നുവീണത് പാക് ഭൂമിയില്‍

ഇന്നലെ അര്‍ധരാത്രി പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ബാബപിര്‍ അതിര്‍ത്തി പോസ്റ്റില്‍ രാത്രി പട്രോളിങിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്.

Published on 8th February 2023
pak drone

മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്

രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.

Published on 5th February 2023
supreme_court_new

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

Published on 18th January 2023
Madras High Court

'മാതൃത്വത്തിനും ജോലിക്കുമിടയില്‍ ആടാനുള്ള പെന്‍ഡുലമല്ല സ്ത്രീ, പ്രസവാനുകൂല്യം സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ല'

മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്

Published on 18th January 2023
weapons

മഞ്ഞിന്റെ മറ പറ്റി  പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടി

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ്  ആയുധം കടത്തിയത്

Published on 18th January 2023
bsf_jawan

മകളുടെ അശ്ലീല വീഡിയോ 15കാരന്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് സൈനികനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published on 26th December 2022
CRPF

കേന്ദ്രസേനകളില്‍ 84,000 ഒഴിവുകള്‍, നിയമനം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പേരെ നിയമിച്ചതായി കേന്ദ്രം

വിവിധ കേന്ദ്ര സേനകളിലെ 84000 ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 7th November 2022

Search results 1 - 15 of 62