• Search results for Baby
Image Title
snake

ബാഗില്‍ എന്തോ അനങ്ങുന്നതായി വിദ്യാര്‍ഥിനിക്ക് സംശയം; തുറന്ന അധ്യാപകര്‍ ഞെട്ടി- വീഡിയോ 

മധ്യപ്രദേശില്‍ സകൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തി

Published on 26th September 2022
monkey

പൊലീസ് സ്റ്റേഷനില്‍ 'പിടിച്ചുപറി', അമ്മയുടെ പക്കല്‍ നിന്ന് കൈക്കുഞ്ഞിനെ റാഞ്ചാനാഞ്ഞ് കുരങ്ങന്‍

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനിടെ ഒരുമാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റു

Published on 26th September 2022
baby_tries_ice_cream

വേണ്ടെന്ന് പറഞ്ഞ് കരച്ചില്‍, പക്ഷെ രുചിച്ചപ്പോള്‍ കഥ മാറി; ആദ്യമായി ഐസ്‌ക്രീം നുണഞ്ഞ ക്യൂട്ട് ബേബി, വിഡിയോ 

ആദ്യ കാഴ്ചയില്‍ കുഞ്ഞിന് ഐസ്‌ക്രീം അത്ര രസിച്ചില്ലെന്ന് മുഖഭാവത്തില്‍ തന്നെ വ്യക്തമാണ്

Published on 23rd September 2022
elephant

കൂട്ടംതെറ്റി കുട്ടിയാന, അമ്മയാനയ്ക്ക് അരികില്‍ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; മണ്ണ് വാരിയെറിഞ്ഞ് 'സന്തോഷ പ്രകടനം', ഹൃദ്യം- വീഡിയോ 

തമിഴ്‌നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Published on 23rd September 2022
arrested

സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രചരിപ്പിക്കും: റാന്നി സ്വദേശി അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമായി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍

Published on 20th September 2022
JOHNSON

ത്വക്കിനെ ബാധിക്കും; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി

പുനെ, നാസിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്

Published on 17th September 2022
road

'ഗര്‍ഭിണിയെ റോഡുകളിലൂടെ കൊണ്ടുപോയാല്‍ ആശുപത്രിയിലെത്തും മുമ്പ് പ്രസവിക്കും'; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ രൂക്ഷവിമര്‍ശനം ( വീഡിയോ)

സംസ്ഥാനത്തെ മോശം റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Published on 16th September 2022
madhu CASE

കണ്ണുകാണുന്നില്ലെന്ന് സാക്ഷി; കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി, മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം

ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു

Published on 14th September 2022
BABY

പിറന്നു വീണ കുഞ്ഞുങ്ങളെ അമ്മമാർക്ക് മാറി നൽകി; കുടുംബത്തെ വട്ടംകറക്കി ആശുപത്രി ജീവനക്കാർ; ഒടുവിൽ...

രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും നൽകി

Published on 13th September 2022
new born baby

കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞ് തന്റേതുതന്നെ; സമ്മതിച്ച് യുവതി

തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

Published on 12th September 2022
kangana_ranaut_karan_johar
aiswarya_rajinikanth

വീര്‍ രജനീകാന്ത്, സൂപ്പര്‍താരം വീണ്ടും മുത്തച്ഛനായി; സൗന്ദര്യയ്ക്ക് ആണ്‍കുഞ്ഞ്

സോഷ്യല്‍ മീഡിയയിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്

Published on 12th September 2022
new born baby

കുഞ്ഞ് തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി; മുലപ്പാല്‍ കൊടുക്കാന്‍ പോലും തയ്യാറല്ല

ഉറുമ്പു കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരും.

Published on 11th September 2022
new born baby
BABY

പൊന്തക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍; കണ്ടെത്തിയത് ആക്രി പെറുക്കാനെത്തിയവര്‍

ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു

Published on 9th September 2022

Search results 1 - 15 of 655