Advanced Search
Please provide search keyword(s)- Search results for Bail Plea
Image | Title | |
---|---|---|
![]() | ചാറ്റ് ജിപിടിയോട് സംശയം ചോദിച്ച് കോടതിയും; ജാമ്യഹർജി പരിഗണിക്കുന്നതിനിടെ അപൂർവ്വ സംഭവംപഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അനൂപ് ചിക്താരയാണ് ഹർജി പരിഗണിക്കുന്നതിനിടെ ചാറ്റ് ജിപിടിയുടെ അതിവേഗ തിരച്ചിൽസേവനം പ്രയോജനപ്പെടുത്തിയത് | |
![]() | ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. | |
നടി നേരിട്ടത് ക്രൂരമായ ആക്രമണം, കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കണം; പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റികേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു | ||
![]() | അധ്യാപകന്റേത് ‘ബാഡ് ടച്ച്’, പലതവണ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് എഴാം ക്ലാസുകാരി; ജാമ്യാപേക്ഷ തള്ളിഅധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഹർജി തള്ളിയത് | |
എകെജി സെന്റർ ആക്രമണം: ജിതിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിതന്നെ കേസിൽ കുടുക്കിയതാണെന്നാണ് ജിതിന്റെ വാദം | ||
![]() | സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംയുഎപിഎ ചുമത്തി യുപി സര്‍ക്കാര്‍ എടുത്ത കേസില്‍ സിദ്ധിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു | |
![]() | പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ലഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്. | |
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്ക് ജാമ്യമില്ല; ഹർജി തള്ളിവിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു | ||
സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി | ||
![]() | 'മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണം'; ഭീഷണിയുമായി ഷാജി കിരണ്‍ വന്നു; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളുമായി സ്വപ്നആരോപണങ്ങള് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു | |
വിജയ് ബാബു നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; രാജ്യം വിട്ടത് കേസ് എടുത്തതിന് പിന്നാലെ; സര്‍ക്കാര്‍ കോടതിയില്വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചത്. | ||
"പല തവണ പണം വാങ്ങി, ആ ദിവസത്തിന് ശേഷം എന്റെ ക്ലിനിക്കിൽ എത്തി ഭാര്യയോട് സംസാരിച്ചു"; വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളുമടക്കം വിജയ് ബാബു കോടതിയിൽപുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയാക്കിയതോടെയാണ് ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിച്ചു | ||
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ദിലീപ് വീണ്ടും ഹൈക്കോടതിയില്തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് | ||
![]() | ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും; ഫോണുകള്‍ നല്‍കാതെ പ്രതികള്‍; അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്‍റെ രണ്ട് ഫോൺ അടക്കം 5 ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത് | |
![]() | ദിലീപ് വീണ്ടും അന്വേഷണ സംഘത്തിനു മുന്നിലേക്ക്; മൂന്നു ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ലഅന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം |
Search results 1 - 15 of 36