• Search results for Balabhaskar
Image Title
kerala police

മധ്യവയസ്‌കയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നു; റോഡില്‍ ഉപേക്ഷിച്ചു

കാറിലെത്തിയ സംഘമാണ് സ്ത്രീയെ ബലമായി പിടിച്ചു വണ്ടിയിലേക്ക് കയറ്റിയശേഷം ഇവരുടെ ആഭരണങ്ങള്‍ ഊരിയെടുത്തതിന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Published on 29th July 2022
monkey_pox

മങ്കിപോക്സ് ലക്ഷണം; മലപ്പുറം സ്വദേശിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

രണ്ടാഴ്ച മുൻപു ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചർമ രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയിരുന്നു

Published on 29th July 2022
siby

വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

ചെമ്പുക്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Published on 29th July 2022
balabhaskar

സരിത എസ് നായര്‍ ഇത് നേരത്തെ പറഞ്ഞു; ഫോണ്‍ പരിശോധിക്കാന്‍ പോലും സിബിഐ തയ്യാറായില്ല; അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

ബാലഭാസ്‌കറിന്റെ ഫോണ്‍ പരിശോധിക്കാന്‍ പോലും സിബിഐ തയ്യാറായില്ല. പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല.

Published on 29th July 2022
balabhaskar

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണ ഹര്‍ജി കോടതി തള്ളി

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു,

Published on 29th July 2022
balabhaskar

ബാലഭാസ്‌കറിന്റെ അപകടമരണം: തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്

Published on 29th July 2022
bala

'കേസ് തോറ്റുപോകും, അതൊക്കെ എനിക്കറിയാം';  സരിത എസ് നായര്‍ വിളിച്ചു;  പിതാവിന്റെ വെളപ്പെടുത്തല്‍

കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി

Published on 24th June 2022
balabhaskar

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത നീക്കണം, പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തൽ

Published on 23rd April 2022
anusree

'അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ'; അനുശ്രീ 

മൊബൈൽ ഫോണിലെ കവർ ചിത്രമാണ് അനുശ്രി പങ്കുവച്ചിരിക്കുന്നത്

Published on 2nd October 2020
balu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്

Published on 14th July 2019
balu

ബാലഭാസ്കറിന്റെ ബാങ്ക് നിക്ഷേപവും വസ്തുവകകളും പരിശോധിക്കും; ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറെന്ന് ആവർത്തിച്ച് ദൃക്സാക്ഷി

ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരങ്ങളാണ് തേടുന്നത്

Published on 12th June 2019
balabhaskar

എടിഎം കവര്‍ച്ച, സ്വര്‍ണക്കടത്ത്, നാഗമാണിക്യം തട്ടിപ്പ്...; അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നത്

Published on 11th June 2019
balabhaskar

'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്

Published on 10th June 2019
balabaskar

അപകട സമയത്ത് ബാലഭാസ്കറിന്റെ കാറിൽ രണ്ട് ലക്ഷം രൂപയും 44 പവൻ സ്വർണവും ; കൂടുതൽ വിവരങ്ങൾ പുറത്ത്, ദുരൂഹത

10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ് , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്  ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്.

Published on 8th June 2019
lakshmi

'മരിക്കേണ്ടത് ഞാനായിരുന്നു', മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിന് സ്വര്‍ണവും പണവുമെന്ന് ലക്ഷ്മി ബാലഭാസ്കർ 

'അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്'

Published on 3rd June 2019

Search results 1 - 15 of 47