Advanced Search
Please provide search keyword(s)- Search results for Barcelona
Image | Title | |
---|---|---|
റയൽ മാഡ്രിഡിന് വൻ തിരിച്ചടി; ബഹുദൂരം പിന്നിലാക്കി ബാഴ്സലോണ കുതിക്കുന്നു; എട്ട് പോയിന്റ് വ്യത്യാസംസെവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത് | ||
12 മഞ്ഞക്കാര്‍ഡ്, 2 ചുവപ്പുകാര്‍ഡ്; മത്തേയു വീണ്ടും; ബാഴ്സയ്ക്ക് കുരുക്ക്ലോകകപ്പ് ഇടവേളയ്ക്ക് ശേഷം വന്ന ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എസ്പ്യാളോനിനെതിരെ ബാഴ്സ സമനിലയില്‍ കുരുങ്ങി | ||
മൂന്ന് മത്സരങ്ങളില്‍ വിലക്ക്, ലെവന്‍ഡോസ്കി ഇന്ന് ഇറങ്ങും; ബഹിഷ്കരിക്കാന്‍ എസ്പ്യാനോള്ലാ ലീഗയിലെ എസ്പ്യാനോളിന് എതിരായ മത്സരത്തിന് മുന്‍പ് ലെവന്‍ഡോസ്കിയുടെ വിലക്ക് പിന്‍വലിച്ചു | ||
![]() | പ്രമുഖ നടന് വിക്രം ഗോഖലെ അന്തരിച്ചുപൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം | |
![]() | പുതിയൊരു ബാഴ്സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്സി ബാഴ്സലോണഫുട്ബോള് ക്ലബ്ബായ ബാഴ്സലോണയുടെ ജേഴ്സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത് | |
പ്രതിരോധ മതിലായി നിന്നത് 615 കളിയില്‍; പിക്വെയ്ക്ക് നാളെ അവസാന മത്സരംനൗകാമ്പിലെ 14 വര്‍ഷം നീണ്ട പിക്വെയുടെ കരിയറിന് നവംബര്‍ 6ന് അല്‍മേരിയക്ക് എതിരായ ബാഴ്സയുടെ മത്സരത്തോടെ തിരശീല വീഴും | ||
തുടരെ ആറാം വട്ടം ബാഴ്സയെ വീഴ്ത്തി ബയേണ്‍; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്തുടരെ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി യൂറോപ്പ ലീഗിലേക്ക് ബാഴ്സലോണ | ||
'മെസി ചതിയന്‍', കലിപ്പിച്ച് ബാഴ്സ ആരാധകര്‍, ലൗതാരോയുടെ ഇന്‍സ്റ്റാ പോസ്റ്റിലെ ലൈക്ക് പ്രകോപനംബാഴ്സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാര്‍ട്ടിനസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് | ||
3 മത്സരം, 14 ഗോള്‍, 8-2ന്റെ കണക്കും തീര്‍ക്കണം; ബാഴ്സ ഇന്ന് ബയേണിന് മുന്പില്കഴിഞ്ഞ 3 കളിയില്‍ ബാഴ്സയും ബയേണും ഏറ്റുമുട്ടിയപ്പോള്‍ 14 ഗോളുകളാണ് ബയേണ്‍ അടിച്ചുകൂട്ടിയത് | ||
ലിവര്‍പൂളിനെ ഞെട്ടിച്ച് നാപ്പോളി; ഹാട്രിക്കോടെ ഗോള്‍ വേട്ട തുടര്‍ന്ന് ലെവന്ഡോസ്കിബാഴ്സ കുപ്പായത്തിലിറങ്ങിയ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്കി | ||
അടുത്ത മെസി? 15കാരന് വണ്ടര്‍ കിഡ്ഡിനെ സീനിയര്‍ ടീമിലെത്തിക്കാന്‍ ബാഴ്സബാഴ്സയുടെ 15കാരന് വണ്ടര്‍ കിഡിനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിക്കുന്നതായി റിപ്പോര്‍ട്ട് | ||
ബാഴ്സലോണ സ്ട്രൈക്കർ ഔബമെയങിന്റെ വീട്ടിൽ വീണ്ടും കള്ളൻമാർ കയറി; താരത്തെ ആക്രമിച്ച് കവർച്ചസംഘം ഔബമെയങിനെയും ഭാര്യയേയും ആക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത് | ||
വീണ്ടും ഇരട്ട ഗോള്‍; ബാഴ്സലോണ ജേഴ്സിയില്‍ ലെവന്‍ഡോസ്കിയുടെ ആഘോഷം തുടരുന്നുലെവന്ഡോസ്കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെഡ്രി, സെര്‍ജി റോബര്‍ട്ടോ എന്നിവരും കറ്റാലന്‍ ടീമിനായി വല കുലുക്കി | ||
മാഗ്നസ് കാള്‍സനെ വീണ്ടും ഞെട്ടിച്ച് പ്രഗ്നാനന്ദ; മൂന്നാം തവണയും ലോക ചാമ്പ്യനെ വീഴ്ത്തിതോറ്റെങ്കിലും ഏറ്റവും കൂടുതല്‍ സ്കോറുകള്‍ നേടി കാള്സന് ടൂര്‍ണമെന്റ് വിജയിച്ചു | ||
ഇരട്ട ഗോളുമായി ലെവൻഡോസ്കി തുടങ്ങി; സൂപ്പർ സബായി അൻസു ഫാതി; ആദ്യ ജയം തൊട്ട് ബാഴ്സലോണമത്സരം തുടങ്ങി ആദ്യ മിനിറ്റിനുള്ളിൽ തന്നെ ലെവൻഡോസ്കി ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു |
Search results 1 - 15 of 159