• Search results for Beef Ban
Image Title
kj-alphons_

കേരളീയര്‍ ബീഫ് കഴിക്കട്ടെ; ബിജെപിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് കണ്ണന്താനം

കേരളത്തിലും, ബിജെപി ഭരിക്കുന്ന ഗോവയിലും ബീഫ് ഉപയോഗം തുടരുന്നതില്‍ ബിജെപിക്ക് ഒരു അതൃപ്തിയുമില്ല

Published on 5th September 2017
pinarayifghfgh

ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് പിണറായി വിജയന്‍

ബീഫിന്റെ പേരില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 26th July 2017
cow2

പെറ്റമ്മയോട് കലഹിച്ച് പശുവിന് മുന്നില്‍ ഭയഭക്തി ബഹുമാനത്തോടെ നില്‍ക്കുന്നവര്‍; വീഡിയോ വൈറലാകുന്നു

ഗോമാതവിനോടുള്ള ഭക്തിയേക്കാളും, ബഹുമാനത്തേക്കാളും വലുതായി ചിലര്‍ക്ക് മറ്റൊന്നുമില്ല

Published on 22nd July 2017
63642-itbzvrbnld-1500555758
manoharfhgjgh

ഗോവക്കാര്‍ ബീഫിന് കഷ്ടപ്പെടേണ്ടി വരില്ല: മനോഹര്‍ പരീക്കര്‍

ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Published on 19th July 2017
Ireland-gets-first-go-in-US-after-lifting-of-beef-import-ban_strict_xxl

30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യ  

മാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കും

Published on 9th July 2017
junaid-pti

ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്

പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ്

Published on 3rd July 2017
murder_2ghjnhgj

ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Published on 28th June 2017
narendra-modi-pti_650x400_41494939248

ഒടുവില്‍ മുന്നറിയിപ്പുമായി നരേന്ദ്ര മോദി; ഗോരക്ഷകരുടെ പേരില്‍ അക്രമം അനുവദിക്കില്ല

അഹിംസയുടേയും ഗാന്ധിയുടേയും നാടാണ് ഇന്ത്യ. നമ്മളിത് മറക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും മോദി ഉന്നയിച്ചു

Published on 29th June 2017
junaidkhjkh

ജുനൈദ് കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Published on 27th June 2017
pig-meat

ഇനി പോര്‍ക്ക് ഫെസ്റ്റ് നടത്താം; പെരുമ്പാവൂരില്‍ പന്നിയിറച്ചിക്ക് നിരോധനമില്ലെന്ന് സഗരസഭ

നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി - പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല

Published on 23rd June 2017
pasukkada

അതിലും മുമ്പേ നടന്നത് കേരളം, ഓണ്‍ലൈന്‍ പശുക്കട രണ്ടു വര്‍ഷം മുമ്പേയുണ്ടിവിടെ

രണ്ടു വര്‍ഷത്തിനിടെ 28 പശുക്കളെയാണ് ഓണ്‍ലൈനായി വിറ്റുപോയത്. ഒരൊറ്റ കാളയുടെയും കച്ചവടം ഓണ്‍ലൈനില്‍ നടന്നിട്ടില്ല.

Published on 14th June 2017
pashu

പശുക്കളെ ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം; പശു ബസാറുമായി തെലങ്കാന സര്‍ക്കാര്‍

കര്‍ഷകരെ സഹായിക്കുന്നതിനായാണ് പശു ബസാര്‍ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്

Published on 13th June 2017

Search results 1 - 13 of 13