Advanced Search
Please provide search keyword(s)- Search results for Beef ban
Image | Title | |
---|---|---|
![]() | കേരളീയര്‍ ബീഫ് കഴിക്കട്ടെ; ബിജെപിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് കണ്ണന്താനംകേരളത്തിലും, ബിജെപി ഭരിക്കുന്ന ഗോവയിലും ബീഫ് ഉപയോഗം തുടരുന്നതില്‍ ബിജെപിക്ക് ഒരു അതൃപ്തിയുമില്ല | |
![]() | ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് പിണറായി വിജയന്ബീഫിന്റെ പേരില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. | |
പെറ്റമ്മയോട് കലഹിച്ച് പശുവിന് മുന്നില്‍ ഭയഭക്തി ബഹുമാനത്തോടെ നില്ക്കുന്നവര്; വീഡിയോ വൈറലാകുന്നുഗോമാതവിനോടുള്ള ഭക്തിയേക്കാളും, ബഹുമാനത്തേക്കാളും വലുതായി ചിലര്‍ക്ക് മറ്റൊന്നുമില്ല | ||
![]() | ഗോ രക്ഷകരുടെ അഴിഞ്ഞാട്ടത്തേയും, ഹിന്ദുത്വ ഭീഷണിയേയും പരിഹസിച്ച് ഫ്രഞ്ച് പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ | |
![]() | ഗോവക്കാര്‍ ബീഫിന് കഷ്ടപ്പെടേണ്ടി വരില്ല: മനോഹര്‍ പരീക്കര്ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. | |
![]() | 30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യമാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കും | |
![]() | ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് | |
![]() | ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. | |
![]() | ഒടുവില്‍ മുന്നറിയിപ്പുമായി നരേന്ദ്ര മോദി; ഗോരക്ഷകരുടെ പേരില്‍ അക്രമം അനുവദിക്കില്ലഅഹിംസയുടേയും ഗാന്ധിയുടേയും നാടാണ് ഇന്ത്യ. നമ്മളിത് മറക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും മോദി ഉന്നയിച്ചു | |
![]() | ജുനൈദ് കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. | |
![]() | ഇനി പോര്‍ക്ക് ഫെസ്റ്റ് നടത്താം; പെരുമ്പാവൂരില്‍ പന്നിയിറച്ചിക്ക് നിരോധനമില്ലെന്ന് സഗരസഭനഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി - പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല | |
![]() | അതിലും മുമ്പേ നടന്നത് കേരളം, ഓണ്‍ലൈന്‍ പശുക്കട രണ്ടു വര്‍ഷം മുമ്പേയുണ്ടിവിടെരണ്ടു വര്‍ഷത്തിനിടെ 28 പശുക്കളെയാണ് ഓണ്‍ലൈനായി വിറ്റുപോയത്. ഒരൊറ്റ കാളയുടെയും കച്ചവടം ഓണ്‍ലൈനില്‍ നടന്നിട്ടില്ല. | |
പശുക്കളെ ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം; പശു ബസാറുമായി തെലങ്കാന സര്ക്കാര്കര്ഷകരെ സഹായിക്കുന്നതിനായാണ് പശു ബസാര്‍ എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത് |
Search results 1 - 13 of 13