• Search results for Beijing
Image Title
gb

റയലില്‍ പുറത്താകലിന്റെ വക്കില്‍; ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക്? 

ബെയ്ല്‍ ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍

Published on 22nd July 2019

ബെയ്ജിങിനെ 'ബെഗ്ഗിംങാക്കി' സര്‍ക്കാര്‍ ചാനല്‍; പുലിവാല് പിടിച്ച് ഇമ്രാന്‍ഖാന്റെ ചൈനാ സന്ദര്‍ശനം

ബെയ്ജിങിലെ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂളില്‍ നടന്ന പാക് പ്രസിഡന്റിന്റെ പ്രസംഗം ലൈവായി സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അക്ഷരപ്പിശക് കടന്ന് കൂടിയത്. സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ വിവാദമാവുകയായിരുന്നു

Published on 6th November 2018
car

കാറില്‍ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞു, പിന്നാലെയെത്തിയ ബൈക്കുകാരന്‍ അത് തിരിച്ച് കാറിലേക്കും (വീഡിയോ) 

വഴിയരികിലേക്കും പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യം വലിച്ചെറിയുന്ന അതിബുദ്ധിമാന്‍മാരും ബുദ്ധിമതികളും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 23rd September 2018

"കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രമേ സ്വീകരിക്കൂ"; വിചിത്ര നിബന്ധനയുമായി ബീജബാങ്ക്

പെർക്കിം​ഗ് ആശുപത്രിയോട് ചേർന്നുള്ള ബീജബാങ്കാണ് ഈ വിചിത്ര നിബന്ധന പുറപ്പെടുവിച്ചത്

Published on 7th April 2018

മുസ്‌ലിം വിരുദ്ധ പദാവലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്കി ചൈന: ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാന്‍ അനുവദിക്കില്ല

ഇസ്‌ലാമോഫോബിക് ആയ പദാവലികള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ അധികൃതര്‍ ബ്ലോക്ക് ചെയ്ത് വരികയാണെന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ്

Published on 22nd September 2017

സഖാക്കള്‍ക്ക് മതം വേണ്ട: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനയുടെ ഭരണഘടന മതവിശ്വാസത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത് അംഗീകരിച്ചിട്ടില്ല

Published on 19th July 2017
stream_img
china6768

മൂന്നാം നിലയില്‍ നിന്ന് വീഴുന്ന കൈക്കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരി

മൂന്നാമത്തെ നിലയില്‍ നിന്നും ആ കുഞ്ഞ് താഴേക്ക് പതിക്കുമ്പോള്‍ ഓടി മാറാനോ കാഴ്ച്ചക്കാരിയാകാനോ അല്ല ഈ ആറാം ക്ലാസുകാരി ശ്രമിച്ചത്.

Published on 11th May 2017

കശ്മീര്‍ പ്രശ്‌നം; ചൈനയുടെ ഇടപെടല്‍ 4600 കോടിയുടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട്

ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 2nd May 2017

ആദ്യമായി പൂര്‍ണ്ണമായും സ്വദേശത്ത് നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ നീറ്റിലിറക്കി ചൈന

 പ്രതിരോധ രംഗത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് രാജ്യം നടത്തിയിരിക്കുന്നത്

Published on 26th April 2017

ദലൈലാമയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ചൈന

നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ അടിസ്ഥാന വിഷയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് ചൈനയുടെ ആവശ്യം

Published on 20th March 2017

Search results 1 - 11 of 11