Advanced Search
Please provide search keyword(s)- Search results for Bengaluru
Image | Title | |
---|---|---|
![]() | കാമുകനുമായി ഒന്നിച്ചുള്ള താമസം എതിര്‍ത്തു, സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; എട്ടുവര്‍ഷത്തിന് ശേഷം കേസ് തെളിയിച്ചുകര്ണാടകയില് സഹോദരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍ | |
![]() | വൻ പൊലീസ് സന്നാഹം, ചെയ്സിങ്; നാടകീയ നീക്കങ്ങൾക്കൊടുവിൽ അമൃത്പാൽ സിങ് പിടിയിൽഇയാളുടെ സന്ദർശനത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാ റോഡുകളും അടച്ച് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ജലന്ധറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചു | |
![]() | ഒറ്റ മഴയിൽ 8,480 കോടിയുടെ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധപ്പെരുമഴഉദ്ഘാടനം ചെയ്ത് ആറാം ദിവസം എക്‌സ്പ്രസ് വേ മുങ്ങി | |
![]() | 'തിരിച്ചുപറയുന്നത് നിയമവിരുദ്ധം', മദ്യപിച്ച് യുവതിയോട് തട്ടികയറി ടിടിഇ; സസ്പെൻഷൻടിക്കറ്റിന്റെ പേരിൽ യുവതിയുടെ നേരെ ആക്രോശിച്ച് ടിടിഇ | |
![]() | ബംഗളൂരുവിൽ ജനിച്ചിട്ട് കന്നഡ അറിയില്ലേ? നിങ്ങളെ സംശയിക്കണമല്ലോ; വിമാനത്താവളത്തിൽ അപമാനിക്കപ്പെട്ടെന്ന് സൽമാൻ യൂസഫ് ഖാൻബെംഗളൂരുവിൽ ജനിച്ച ആൾക്ക് കന്നഡ അറിയില്ലെങ്കിൽ സംശയിക്കേണ്ടിവരും എന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ സൽമാനോട് പറഞ്ഞത് | |
![]() | ചെരിപ്പിനുള്ളില്‍ 1.2 കിലോ സ്വര്‍ണം; യാത്രക്കാരന്‍ പിടിയില്‍; വീഡിയോസ്ലിപ്പറിനുള്ളില് നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. | |
![]() | മദ്യപിച്ചെത്തിയ ടിടിഇ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചുയുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാര്‍ മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകനെ പിടികൂടുകയായിരുന്നു. | |
'കേന്ദ്രം ചെയ്യേണ്ടതു ചെയ്യാതെ ഹര്‍ജിയുമായി വരുന്നു'; ഭോപ്പാല്‍ ദുരന്തക്കേസില്‍ സുപ്രീം കോടതിനഷ്ടപരിഹാര കരാര്‍ ഉണ്ടാക്കി രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും ഹര്‍ജിയുമായി വരുന്ന സര്‍ക്കാര്‍ നടപടി യുക്തിയില്ലാത്തതാണ് | ||
![]() | ഐപിഎല്‍ കളിക്കണം; കെയ്ന്‍ വില്ല്യംസന്‍ ഉള്‍പ്പെടെ നാല് താരങ്ങളെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കി ന്യൂസിലന്ഡ്കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച വില്ല്യംസന്‍ ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് | |
![]() | ബംഗളൂരു സീരിയല്‍ കില്ലര്‍ ഭീതിയില്‍, വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകംറെയില്വേ സ്റ്റേഷനില്‍ വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി | |
![]() | പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ വീഴ്ത്തി; ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ- ബംഗളൂരു എഫ്സി ഫൈനൽഷൂട്ടൗട്ടിൽ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മൻവീർ സിങ്, പ്രീത് കോട്ടാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹൈദരാബാദിനായി ജാവോ വിക്ടർ, രോഹിത് ദാനു, റീഗൻ സിങ് എന്നിവർ വല കുലുക്കി | |
![]() | 'പണിതീരാത്ത എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു'; കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധംകര്ണാടകയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം | |
പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം; സ്വവര്‍ഗ വിവാഹത്തിന് എതിരെ സുപ്രീകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്ക്കാര്സ്വവര്ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നതിന് എതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍ | ||
![]() | 8172 കോടി രൂപ ചിലവ്; ബംഗളൂരു-മൈസൂരു അതിവേഗ പാത നാടിന് സമർപ്പിച്ച് നരേന്ദ്ര മോദിഎക്സ്പ്രസ്വേ വികസനത്തിന്റെ പാത തുറക്കുമെന്നും മോദി | |
![]() | 118 കിലോമീറ്റർ വെറും 75 മിനിറ്റിൽ; ബംഗളൂരു-മൈസൂരു അതിവേഗ പാത ഇന്ന് നാടിന് സമർപ്പിക്കും8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്ത് വരി പാത നിർമിച്ചിരിക്കുന്നത് |
Search results 1 - 15 of 367