Advanced Search
Please provide search keyword(s)- Search results for Benny Behanan
Image | Title | |
---|---|---|
ഗതാഗത കുരുക്കിനിടെ എംപിയുടെ കാര്‍ മുന്നോട്ട്; ചോദ്യം ചെയ്ത നാട്ടുകാരെ തല്ലി ഡ്രൈവര്കാലടിയില് വാഹനകുരുക്കിനിടെ ബെന്നി ബഹന്നാന്‍ എംപിയുടെ കാര്‍ മുന്നോട്ട് എടുത്തതിനെ ചൊല്ലി തര്‍ക്കം. | ||
ലഹരി മരുന്ന് എത്തിച്ചതിൽ കിറ്റെക്സിന് ഉത്തരവാദിത്തം; സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് ബെന്നി ബെഹനാന്വൈക്കേരിയസ് ലയബിലിറ്റി നിയമപ്രകാരം സാബു എം. ജേക്കബിനെതിരെ കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു | ||
ചുമതലകളില്‍ നിന്ന് നീക്കിയില്ല, ആലുവ സിഐ ഇന്നും സ്റ്റേഷനില്‍; പ്രതിഷേധവുമായി എംഎല്‍എയും എംപിയും, സ്റ്റേഷനു മുന്നില്‍ സമരംആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതുവരെ സമരമെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു | ||
മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല ; കെ സുധാകരന്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു ; വിമര്‍ശനവുമായി ബെന്നി ബെഹനാന്കേസില് കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു | ||
എന്തുകൊണ്ട് അവര്‍ പോയി? ; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാന്ആളുകള് പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണമെന്ന് ബെന്നി ബഹനാന്‍ | ||
ബെന്നി ബെഹനാന്‍ എംപിക്ക് കോവിഡ്താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു | ||
![]() | ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്കര്ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ | |
ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത് എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്ഥാനാര്ത്ഥിസ്ഥാനാര്ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ചാലക്കുടിയില്‍ ഇറങ്ങുക | ||
![]() | ചിലരുടെ ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെ ; ബെന്നി ബെഹനാനെതിരെ പന്തളം സുധാകരൻസ്വാശ്രയക്കൊള്ളക്കാര് എന്നും നമ്മുടെ എല്‍ഡിഎഫ് /യുഡിഎഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).അതുകൊണ്ടാണല്ലോ ഗവര്‍ണ്ണര്‍ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലില്‍ ഇരുന്നു വാദിക്കുന്നത് ! | |
![]() | ബില്ലിന് പിന്നിലെ അഴിമതി ഉന്നതരുടെ അറിവോടെ ; എതിര്‍പ്പുകള്‍ തള്ളി ബില്ല് പാസ്സാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തു : ആരോപണവുമായി ബെന്നി ബെഹനാന്അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറണമെന്ന് ബെന്നി ബെഹനാന് | |
![]() | കണ്ണൂര്‍, കരുണ ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതി ; പ്രതിപക്ഷവും സംശയത്തിന്റെ നിഴലില്‍, വിമര്‍ശനവുമായി ബെന്നി ബെഹനാന്സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാകുന്ന ബില്ല് തിരക്കിട്ട് പാസാക്കിയത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ടെന്ന് ബെന്നി ബെഹനാന്‍ | |
![]() | കോടിയേരിയെ പിബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത്കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ യെച്ചൂരിക്ക് കത്തയച്ചു |
Search results 1 - 12 of 12