• Search results for Beverages
Image Title
mdma

കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി ദമ്പതികള്‍; നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ് 

മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ പിടിയിൽ. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്

Published on 26th November 2022
liquor-med

ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് 12 കുപ്പി മദ്യവുമായി കടന്നു; കള്ളൻ പിടിയിൽ 

ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് 9430 രൂപ വില വരുന്ന 12 കുപ്പി മദ്യമാണ് മോഷ്ടിച്ചത്

Published on 26th November 2022
bike_stolen
liquor
greenfield

കുട,വടി, കറുത്ത കൊടി എന്നിവയ്ക്ക് വിലക്ക്; ഗ്രീന്‍ഫീല്‍ഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി  പൊലീസ്

Published on 27th September 2022
bevco

30ന് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം മ​ദ്യ വിൽപ്പന ശാലകൾക്ക് അവധി

സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്താണ് നേരത്തെ അടയ്ക്കുന്നതെന്ന് ബെവ്കോ അറിയിച്ചു

Published on 27th September 2022
arshdeep_rohit

രോഹിത് ശര്‍മ അസ്വസ്ഥനാണ്, വെറുതെ ദേഷ്യപ്പെടുന്നു; ഗ്രൗണ്ടില്‍ ആക്രോശിക്കുന്നതായി അക്തര്‍

രോഹിത് ശര്‍മ വളരെ അസ്വസ്ഥനാണ് എന്നാണ് മനസിലാവുന്നത്. ഫീല്‍ഡില്‍ ആക്രോശിക്കുന്നു

Published on 8th September 2022
knife

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ കസ്റ്റഡിയില്‍

അയല്‍വാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 8th September 2022
banking  holiday

ഇന്നും ബാങ്ക് അവധി; ബിവറേജസും തുറക്കില്ല 

അത്യാവശ്യ സേവനങ്ങൾ നടത്തേണ്ടവർ വെള്ളിയാഴ്ച ബാങ്കുകളിലെത്തണം

Published on 8th September 2022
private_bus

അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്; 20 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

അമിത വേ​ഗതയിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ് യുവതിക്കു പരുക്ക്

Published on 27th August 2022
pension

സാമൂഹിക സുരക്ഷാ പെൻഷൻ : പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്

Published on 27th August 2022
liquor

ബിവറേജസ് കോർപ്പറേഷനിൽ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി

ഓൺലൈൻ ഇൻഡന്റിംഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷോപ്പുകൾക്കും മറ്റു മദ്യവിൽപ്പന ലൈസൻസികൾക്കും വ്യത്യസ്ത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്

Published on 27th August 2022
bevco

നാളെ ബിവറേജസുകള്‍ക്ക് അവധി 

75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് അവധി

Published on 14th August 2022
IRCTC_TEA_BILL

ഒരു കപ്പ് ചായയ്ക്ക് 70 രൂപ!; വിശദീകരണവുമായി റെയില്‍വെ

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോള്‍, നല്‍കേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതില്‍, സര്‍വീസ് ചാര്‍ജ് മാത്രം 50 രൂപയാണ് ഈടാക്കിയത്.

Published on 1st July 2022
liquor

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാന്‍ഡ് സ്വയം തെരഞ്ഞെടുക്കാം: മന്ത്രി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍

Published on 22nd June 2022

Search results 1 - 15 of 35