• Search results for Bharat Jodo Yatra
Image Title
bharat_jodi-rahul

'ഈ മനുഷ്യനില്‍ പ്രതീക്ഷ കൂടുന്നു; മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍നിര്‍മ്മിച്ചു'

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപിച്ചതിന് പിന്നാലെ, പ്രശംസയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Published on 30th January 2023
bharath_jodo_yathra

കനത്ത മഞ്ഞു വീഴ്ച, പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ പ്രതിപക്ഷസംഗമം; ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം

രാഹുല്‍ഗാന്ധിയില്‍ രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു

Published on 30th January 2023
rahul

ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തി; നടത്തം അവസാനിപ്പിച്ച് രാഹുല്‍ (വീഡിയോ)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കശ്മീരില്‍ അവസാനിച്ചു

Published on 29th January 2023
bharat_jodo

ഭാരത് ജോഡോ യാത്ര; സമാപനത്തിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾ

യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു

Published on 28th January 2023
jodo_yatra

ജനം ഇരച്ചുകയറി; രാഹുലിന്റെ ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി

ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു.

Published on 27th January 2023
nitish_kumar_new

ഭാരത് ജോഡോ യാത്രയുടെ സമാപനം; പങ്കെടുക്കില്ലെന്ന് ജെഡിയു

ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു

Published on 26th January 2023
Bollywood Actress Urmila Matondkar Joins Bharat Jodo Yatra

കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള രാഹുലിന്റെ ജോഡോ യാത്രയില്‍

2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഈര്‍മിള 2019 സെപ്റ്റംബറിലാണ് രാജിവച്ചത്.

Published on 24th January 2023
rahul_gandhi1

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: രാഹുല്‍ ഗാന്ധി 

അടുത്ത പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 23rd January 2023
rahul_gandhi-_faizal

കശ്മീരില്‍ രണ്ട് രാഹുല്‍ ഗാന്ധി!; അപരനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക്

ജമ്മു കശ്മീരിലെത്തിയ ഭാരത് ജോഡോ യാത്ര കാണാനെത്തിയവര്‍ കണ്ടത് രണ്ട് രാഹുല്‍ ഗാന്ധിമാരെ!

Published on 23rd January 2023
rahul_interview

'പറ്റിയ പെണ്‍കുട്ടി വരട്ടെ, അപ്പോള്‍ നോക്കാം'; വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് രാഹുല്‍ - വിഡിയോ

നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. ചിക്കന്‍, മട്ടണ്‍, സീഫുഡ് എല്ലാം കഴിക്കും

Published on 23rd January 2023
rahul_gandhi

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കാന്‍ ശ്രമം; പ്രവര്‍ത്തകര്‍ തള്ളിമാറ്റി; സുരക്ഷാവീഴ്ച; വീഡിയോ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ സിആര്‍പിഎഫ് വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം.

Published on 17th January 2023
rahul_gandhi

'ഒരുമിച്ച് നില്‍ക്കാം'; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published on 11th January 2023
PTI01_04_2023_000197B

ശ്രദ്ധ എന്റെ ടീഷര്‍ട്ടില്‍; മാധ്യമങ്ങള്‍ പാവപ്പെട്ട കര്‍ഷകരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ കാണുന്നില്ല; രാഹുല്‍ ഗാന്ധി

മാധ്യമപ്രവര്‍ത്തകരെ ഞാന്‍ സുഹൃത്തുക്കള്‍ എന്നുവിളിക്കുന്നു. പക്ഷെ അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടി അവരുടെ കടമ മറക്കുന്നു.

Published on 4th January 2023
calaender

ഭാരത് ജോഡോ യാത്രാ സന്ദേശമുയര്‍ത്തി രാഹുല്‍ ഗാന്ധി എംപിയുടെ കലണ്ടര്‍

എ പി അനില്‍കുമാര്‍. എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്ക് നല്‍കി കൊണ്ട് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു.

Published on 5th January 2023
rahul_tarigami

ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും; തരിഗാമി പങ്കെടുക്കും

ഭാരത് ജോഡോ യാത്രയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചിരുന്നു

Published on 28th December 2022

Search results 1 - 15 of 66