• Search results for Bhaskar
Image Title
sonam_swara

'അവരെ വളർത്തി നശിപ്പിച്ചത് മാതാപിതാക്കൾ'; ബോയ്സ് ലോക്കർ റൂമിൽ പ്രതികരണവുമായി താരങ്ങൾ

സോനം കപൂറിനെ കൂടാതെ സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയവരും പ്രതികരണവുമായി എത്തി

Published on 6th May 2020
afridi_yuvi

ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച്‌ യുവി; വിമര്‍ശനം ശക്തം

നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നല്‍കാന്‍ ആവശ്യപ്പെടാതെ പാകിസ്ഥാന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ചതിന്‌ എതിരെയാണ്‌ ഒരു വിഭാഗം വിമര്‍ശനവുമായി എത്തിയത്‌

Published on 1st April 2020
SWARA

'ആരും ചതിച്ചില്ല, തെറ്റായി ഒന്നും ചെയ്തില്ല, എല്ലാം അപ്രതീക്ഷിതമായിരുന്നു'; ബ്രേക്കപ്പിനെക്കുറിച്ച് സ്വര ഭാസ്കർ

പ്രണയത്തകർച്ച ദൗർഭാ​ഗ്യകരമായിരുന്നെന്നും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് സ്വര പറയുന്നത്

Published on 29th March 2020
swara_bhaskar

സ്വവര്‍ഗാനുരാഗ പ്രണയവുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; 'ഷീര്‍ ഖോര്‍മ'യുടെ ട്രെയിലര്‍ പുറത്ത്

ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയായാണ് സ്വര എത്തുന്നത്

Published on 26th February 2020

ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

Published on 5th February 2020
swara

'എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാമ്പസിലാണ് താമസിക്കുന്നത്', ദയവുചെയ്ത് സംഘടിക്കൂ; പൊട്ടിക്കരഞ്ഞ് സ്വര ഭാസ്‌കര്‍ (വിഡിയോ) 

ക്യാപസിനുള്ളിൽ മുഖംമൂടി ധരിച്ച ആക്രമികൾ വിലസ‌ുകയാണെന്നും പൊലീസ് ഇനിയും ഒന്നു ചെയ്തിട്ടില്ലെന്നും സ്വര വിഡിയോയിൽ പറയുന്നു

Published on 5th January 2020
brp
balu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്

Published on 14th July 2019
balu

ബാലഭാസ്കറിന്റെ ബാങ്ക് നിക്ഷേപവും വസ്തുവകകളും പരിശോധിക്കും; ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറെന്ന് ആവർത്തിച്ച് ദൃക്സാക്ഷി

ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരങ്ങളാണ് തേടുന്നത്

Published on 12th June 2019
balabhaskar

എടിഎം കവര്‍ച്ച, സ്വര്‍ണക്കടത്ത്, നാഗമാണിക്യം തട്ടിപ്പ്...; അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നത്

Published on 11th June 2019
balabhaskar

'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്

Published on 10th June 2019
balabaskar

അപകട സമയത്ത് ബാലഭാസ്കറിന്റെ കാറിൽ രണ്ട് ലക്ഷം രൂപയും 44 പവൻ സ്വർണവും ; കൂടുതൽ വിവരങ്ങൾ പുറത്ത്, ദുരൂഹത

10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ് , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്  ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്.

Published on 8th June 2019
lakshmi

'മരിക്കേണ്ടത് ഞാനായിരുന്നു', മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിന് സ്വര്‍ണവും പണവുമെന്ന് ലക്ഷ്മി ബാലഭാസ്കർ 

'അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്'

Published on 3rd June 2019
bala

അപകടസ്ഥലത്ത് ആദ്യമെത്തിയത് പ്രകാശന്‍തമ്പി, എവിടെയെത്തി എന്ന് ചോദിച്ച് ഫോണ്‍കോളുകള്‍; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൂരൂഹതയേറുന്നു

കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു

Published on 1st June 2019
balabaskar

ഈ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല; വേദന; കുറിപ്പുമായി ലക്ഷ്മി ഭാസ്‌കര്‍

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്

Published on 30th May 2019

Search results 1 - 15 of 64