• Search results for Big Boss
Image Title
AHAANA KRISHNA in BIG BOSS

'കാമറയുള്ള പരിപാടിയിൽ പോയി ഞാൻ എന്തിന് ഇരിക്കണം?'; ബി​ഗ് ബോസ് വാർത്തയോട് പ്രതികരിച്ച് അഹാന

നടി അഹാന കൃഷ്ണ ബി​ഗ് ബോസിലുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു

Published on 12th February 2021
somadas

'അവസാനമായി കണ്ടപ്പോൾ എന്റെ കൈപിടിച്ച് പറഞ്ഞത്'; സോമദാസിന്റെ വേർപാടിൽ ആര്യ

'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ലെന്നും ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു

Published on 31st January 2021
SALMAN

'സൽമാനൊപ്പം സിനിമ ചെയ്താൽ എനിക്ക് ഭ്രാന്ത് പിടിക്കും'; സാറ ​ഗുർപൽ

പഞ്ചാബി നടിയും ​ഗായികയുമാണ് സാറ ​ഗുർപൽ

Published on 9th October 2020
salman
lakshmi_menon

'മറ്റുള്ളവരുടെ പാത്രവും കക്കൂസും കഴുകാൻ ഞാൻ ഇല്ല', ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് ലക്ഷ്മി മേനോൻ; വിഡിയോ

അതിന് പിന്നാലെ എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു

Published on 28th September 2020
shehnaz

ബി​ഗ്ബോസിൽ വണ്ണത്തിന്റെ പേരിൽ പലരും കളിയാക്കി, ആറുമാസം കൊണ്ട് കുറച്ചത് പന്ത്രണ്ടു കിലോ; പുതിയ ലുക്കിൽ പ്രിയ​ഗായിക 

നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിക്കുകയായിരുന്നെന്ന് ഷെഹ്നാസ്

Published on 19th September 2020
nutan

വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ മർദിച്ച‌ു, തല മുണ്ഡനം ചെയ്തു; ബി​ഗ് ബോസ് താരവും ഭാര്യയും അറസ്റ്റിൽ

സുജാതന​ഗറിലെ വീട്ടിൽ വച്ചാണ് ന്യൂടന്റെ വീട്ടുജോലിക്കാരനായിരുന്ന ശ്രീകാന്തിനെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തത്

Published on 6th September 2020
yashika

കാമുകനൊപ്പം പിറന്നാൾ ആഘോഷിച്ച് നടി യഷിക, ഒപ്പം ബി​ഗ് ബോസ് സുഹൃത്തുക്കളും; വിഡിയോ

ബിഗ് ബോസ് താരങ്ങളായ ഐശ്വര്യ ദത്ത, വരുൺ, ഗോകുൽ എന്നിവരാണ് പിറന്നാളാഘോഷത്തിൽ പങ്കെടുത്തത്

Published on 5th August 2020
pradeep
fukru

'എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, വധഭീഷണിയുണ്ട്'; എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഫുക്രു; വിഡിയോ

ഷോയിലെ മത്സരാർത്ഥികളിൽ ചിലർക്ക് രൂക്ഷമായി സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു

Published on 10th April 2020
SHAAN

'തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് എന്തുറപ്പാണുള്ളത്, ഈ മഹത്‌വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ?'

'ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്പോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും'

Published on 16th March 2020
manju

'ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും കാരണം ഞാന്‍ അഹങ്കാരിയും വിവരമില്ലാത്തവളുമാണ്'; മഞ്ജു പത്രോസ്

സാമ്പത്തിക പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയാണ് താരം ബിഗ് ബോസ് ഷോയില്‍ എത്തിയത് എന്നാണ് മഞജു പറയുന്നത്

Published on 14th March 2020
rejith

രജിത്ത് കുമാർ സിനിമയിലേക്ക്; ക്രേസി ടാസ്കിലേക്ക് ക്ഷണിച്ച് ആലപ്പി അഷ്റഫ്

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ വേഷത്തിൽ രജിത്ത് കുമാർ എത്തുന്നുവെന്ന് അഷ്റഫ്

Published on 13th March 2020
manju

'പാവപ്പെട്ട ഞങ്ങളോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്, പുറത്തിറങ്ങി നടക്കണ്ടേ'; പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ (വിഡിയോ)

നിരപരാധികളായ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ അനാവശ്യം എഴുതിവിടുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നത്

Published on 16th February 2020
tharshan

'സ്ത്രീകളോട് സംസാരിക്കാന്‍പോലും സനം സമ്മതിക്കുന്നില്ല, ഞാന്‍ ചതിയനാണെന്ന് പറഞ്ഞു പരത്തി, അവരെ വിവാഹം കഴിക്കില്ല'

'ഞാനും സനവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍ എന്റെ മാതാപിതാക്കളുടെ അറിവോടു കൂടെ ആയിരുന്നില്ല'

Published on 1st February 2020

Search results 1 - 15 of 38